തിരുവനന്തപുരം : അപൂർവരോഗങ്ങളുടെ ചികിത്സയ്ക്കായി കേരള സർക്കാർ നടത്തിവരുന്ന പദ്ധതിക്കായി പൊതുജനങ്ങൾക്ക് പേര് നിർദേശിക്കാമെന്ന് ആരോഗ്യമാന്ത്രി വീണാ ജോർജ്. ഒരു വർഷമായി അപൂർവരോഗം ബാധിച്ച കുട്ടികൾക്കായി സർക്കാരും...
Day: August 16, 2023
കണ്ണൂർ: വിമാനത്താവളത്തിൽനിന്നുള്ള ആദ്യ ചരക്കുവിമാനം വ്യാഴാഴ്ച വൈകീട്ട് നാലിന് ഷാർജയിലേക്ക് പുറപ്പെടും. വെള്ളിയാഴ്ച രാത്രി ഒമ്പതിന് ദോഹയിലേക്കും ചരക്കുവിമാനം പുറപ്പെടും. കൊച്ചി ആസ്ഥാനമായുള്ള ദ്രാവിഡൻ ഏവിയേഷൻ സർവിസ്...
കായംകുളം : ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് കൈത്താങ്ങാകാൻ ഉണ്ണിയപ്പം വിറ്റ് പണം സ്വരൂപിച്ചിരുന്ന 17കാരി ക്ഷേത്ര കുളത്തില്‍ ചാടി മരിച്ചു. ചെട്ടികുളങ്ങര മേനാംപള്ളി ഈരിക്ക പടീറ്റതില്‍ വിജയൻ -...
തിരുവനന്തപുരം: ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രം. 5.87 ലക്ഷം പേര്‍ക്ക് കിറ്റ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കിറ്റിൽ ഉൾപ്പെടുത്തേണ്ടവ സംബന്ധിച്ച് പ്രത്യേക യോഗം തീരുമാനമെടുക്കും....
കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് നാമനിർദേശപത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ 11.30 ഓടെ വരണാധികാരിയായ കോട്ടയം ആർ.ഡി.ഒ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്....
ജില്ലയിലെ സര്‍ക്കാര്‍/ സര്‍ക്കാരിതര പോളിടെക്നിക് കോളേജുകളിലേക്കുള്ള ജില്ലാതല സ്പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 17, 18, 21, 22 തീയതികളില്‍ ജില്ലയിലെ നോഡല്‍ പോളിടെക്നിക് കോളേജായ തോട്ടട ഗവ....
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുമോ എന്നതില്‍ ഇന്ന് തീരുമാനമാകും. സംസ്ഥാനത്തെ ഡാമുകളില്‍ വെള്ളം കുറഞ്ഞ സാഹചര്യത്തില്‍, വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം...
ഉളിക്കൽ : പയ്യാവൂർ - ഉളിക്കൽ മലയോര ഹൈവേയിൽ നുച്യാട് ടൗണിനു സമീപം കാർ കലുങ്കിൽ ഇടിച്ച് 5 പേർക്കു പരുക്ക്. ഡ്രൈവർ മട്ടന്നൂർ നടുവനാട് സ്വദേശി...
തലശ്ശേരി : നിയോജക മണ്ഡലത്തിൽ ജില്ലാ കോടതി കോംപ്ലക്സിന് എട്ടു നിലകളിലുള്ള കെട്ടിടത്തിന്റെ പണികൾ പൂർത്തിയായി വരുന്നു. 95 ശതമാനം ജോലികളും പൂർത്തീകരിച്ചു. കിഫ്ബിയിൽ നിന്നുള്ള 68...
കണ്ണൂർ: ഇരുണ്ട സെല്ലുകളിലേക്കും അറിയപ്പെടാത്ത സ്വാതന്ത്ര്യസമര സേനാനികളുടെ ജീവിതത്തിലേക്കുമുള്ള യാത്രയൊരുക്കി ജയിൽ മ്യൂസിയം പ്രദർശനം. 1920 മുതലുള്ള രേഖകളിലാണ് അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ അനേകം സ്വാതന്ത്ര്യസമര സേനാനികളുടെ വിവരങ്ങളുള്ളത്....