സംഗമം ജനശ്രീ മിഷൻ സ്വാതന്ത്ര്യദിനാഘോഷം നടത്തി

തൊണ്ടിയിൽ: സംഗമം ജനശ്രീ മിഷൻ തൊണ്ടിയിൽ ടൗണിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടത്തി. ചെയർമാൻ ജോസഫ് നിരപ്പേൽ ദേശീയ പതാക ഉയർത്തി .സെക്രട്ടറി ദേവസ്യ നെടുമ്പാറ , ജോർജ് പള്ളിത്താഴെ എന്നിവർ സംസാരിച്ചു.മധുരപലഹാര വിതരണവും നടത്തി.