പേരാവൂർ: ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് കമ്മറ്റി പേരാവൂർ ടൗണിൽ "സെക്കുലർ സ്ട്രീറ്റ് " നടത്തി. പഴയ ബസ്റ്റാന്റിൽ സി.പി.എം കേന്ദ്ര കമ്മറ്റിയംഗം കെ.കെ.ഷൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു....
Day: August 15, 2023
പേരാവൂർ : ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പേരാവൂർ എഡ്യുക്കേഷൻ ട്രസ്റ്റ് പ്രസിഡന്റ് ഡോ. വി. രാമചന്ദ്രൻ പതാക ഉയർത്തി. പ്രിൻസിപ്പാൾ റിജി രാമചന്ദ്രൻ,...
ന്യൂഡൽഹി: സുലഭ് ഫൗണ്ടേഷൻ സ്ഥാപകനും ശുചിത്വ സന്ദേശ പ്രചാരകനുമായ ബിന്ധേശ്വർ പഥക്(80) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ഡൽഹി എംയിസിൽ വച്ചായിരുന്നു അന്ത്യം. രാജ്യത്താകമാനം ലക്ഷക്കണക്കിന്...
ജോലി ചെയ്യുമ്പോഴും വീട്ടുപണികളിൽ മുഴുകുമ്പോഴും വാഹനമോടിക്കുമ്പോഴും പോലും ഹെഡ്ഫോണുകളിൽ മുഴുകുന്നവരുണ്ട്. കുട്ടികളെന്നോ വലിയവരെന്നോ ഭേദമില്ലാതെ ഇന്ന് ഇയർഫോണുകളിലും ഹെഡ്ഫോണുകളിലും അടിമകളായിക്കഴിഞ്ഞു. എന്നാൽ അത്ര സുഖകരമല്ലാത്ത വാർത്തയാണ് ഇക്കൂട്ടരെ...
കോട്ടയം: വൈക്കത്ത് ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈക്കം മറവൻന്തുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനിൽ നടേശൻ (48), ഭാര്യ സിനിമോൾ (43) എന്നിവരെയാണ് വീടിനുള്ളിൽ വൈകിട്ട്...
കണ്ണൂർ: കണ്ണൂർ അത്താഴകുന്നിൽ പൊലീസിനെ ആക്രമിച്ച കേസിൽ 4 പേർ കൂടി പിടിയിൽ. കുഞ്ഞിപ്പള്ളി സ്വദേശികളായ പ്രജിൽ, സനൽ, സംഗീർത്ത്, കാർത്തിക് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ...
ഡല്‍ഹി ഗവണ്‍മെന്റിന് കീഴിലെ വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുള്ള തസ്തികകളിലേക്ക് ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. അധ്യാപക-പാരാ മെഡിക്കല്‍ തസ്തികകള്‍ ഉള്‍പ്പെടെ 1,841...
കണ്ണൂർ: ചിറകുയർത്തി പറക്കാൻ കൊതിക്കുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രതിസന്ധി പരിഹാരത്തിന് പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും സമീപിക്കാൻ ജില്ലയിലെ എം.പിമാരും വിവിധ സംഘടന പ്രതിനിധികളും. വിദേശ...
സ്കോൾ-കേരള മുഖേന 2023 – 25 ബാച്ചിലേക്കുള്ള ഹയർസെക്കണ്ടറി കോഴ്സുകളുടെ ഒന്നാം വർഷ പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ ഓഗസ്റ്റ് 23 വരെയും 60 രൂപ പിഴയോടെ...
പയ്യന്നൂർ: രാജ്യം സ്വാതന്ത്ര്യ ദിനമാഘോഷിക്കുമ്പോൾ ശിൽപി ഉണ്ണി കാനായിയുടെ പണിപ്പുരയിൽ ഒരുങ്ങുന്നത് അഞ്ച് ഗാന്ധിശിൽപങ്ങൾ. വിവിധ സ്ഥലങ്ങളിലേക്കുള്ള ഗാന്ധിശിൽപങ്ങളാണ് കാനായിയിൽ ഒരുങ്ങുന്നത്. ഇരുപത്തിയൊമ്പതാമത്തെ ഗാന്ധിശിൽപമാണ് ഇപ്പോൾ ഉണ്ണി...