പയ്യന്നൂർ (കണ്ണൂർ) : കുളിക്കുന്നതിനിടയിൽ ക്ഷേത്ര ചിറയിൽ മുങ്ങി താഴ്ന്ന് അപകടത്തിൽപ്പെട്ട ഫിഷറീസ് കോളേജ് വിദ്യാർഥികളിൽ ഒരാൾ മരിച്ചു. കായംകുളം പെരുവള്ളിയിലെ നന്ദുകൃഷ്ണ (26) ആണ് മരിച്ചത്....
Day: August 14, 2023
കണ്ണൂർ: സ്റ്റുഡന്റ് പൊലീസ് കെഡറ്റിന്റെ ചുമതലയുണ്ടായിരുന്ന അധ്യാപിക ആത്മഹത്യയ്ക്കു ശ്രമിച്ച കേസിൽ എസ്.പി.സി ചുമതലയുള്ള പൊലീസ് ഓഫിസർക്കെതിരെ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി. ഉദ്യോഗസ്ഥനെ...
ഇലക്ട്രിക് വാഹനങ്ങള്‍ കൂടുന്ന കേരളത്തില്‍ വേഗ ചാര്‍ജിങ് സ്റ്റേഷനുകളുമായി അനര്‍ട്ട്. പുതിയ പദ്ധതിപ്രകാരം കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡുകളിലും റസ്റ്റ് ഹൗസുകളിലും ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ആദ്യഘട്ടത്തില്‍ 10 സ്റ്റാന്‍ഡുകളും...
കണ്ണൂർ: പ്ലസ് ടു വിദ്യാർഥിനി പനി ബാധിച്ച് മരിച്ചു. ചെറുകുന്ന് പള്ളിച്ചാലിലെ ഫാത്തിമ മിസ്‌വ (17) ആണ് മരിച്ചത്. കണ്ണപുരം ഗവ.ഹയർ സെക്കൻ്ററിസ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനി...
ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു. ആലപ്പുഴ ഹരിപ്പാട് ചേപ്പാട് സ്വദേശി മോഹനകുമാര്‍ നാരായണന്‍ (48) ആണ് മരിച്ചത്. നാല് വര്‍ഷത്തോളമായി ഒമാന്‍ സൊഹാറിലെ സ്വകാര്യ കമ്പനിയില്‍...
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ലിജിന്‍ ലാല്‍ ബി.ജെ.പി സ്ഥാനാര്‍ഥി. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷന്‍ കൂടിയായ ലിജിന്‍ ലാലിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി കേന്ദ്രനേതൃത്വമാണ് പ്രഖ്യാപിച്ചത്. ഇടത് വലതുമുന്നണികൾക്കെതിരായിട്ടുള്ള...
തിരുവനന്തപുരം: തിരുവനന്തപുരത്തെ റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാരെന്ന് വിധി. രണ്ടാം പ്രതി മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവരാണ് കുറ്റക്കാരെന്ന് കോടതി...
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പുതിയ ലിഫ്റ്റ്, മെഡിസിൻ ഗോഡൗൺ, പൊലീസ് ഔട്ട് പോസ്റ്റ്, കൺട്രോൾ റൂം എന്നിവയുടെ ഉദ്ഘാടനം ഇന്ന് നടക്കും. ആരോഗ്യ വകുപ്പ്...
മുഴപ്പിലങ്ങാട്: കാലവർഷം കഴിഞ്ഞതോടെ മുഴപ്പിലങ്ങാട് ബീച്ചിൽ സന്ദർശകരുടെ തിരക്ക് വർധിച്ചു. കുടുംബത്തോടൊപ്പം എത്തുന്നവരാണ് കൂടുതലും. ബീച്ചിൽ വാഹനങ്ങൾ ഇറക്കുന്നതിലെ നിയന്ത്രണം നീക്കിയതോടെ നിരവധി വാഹനങ്ങളാണ് ബീച്ചിലെത്തിയത് ബീച്ചിലേക്കിറങ്ങുന്നതിന്...
കണ്ണൂർ: ബാങ്കിൽ എത്തിയ വയോധികന്റെ പേഴ്സ് തട്ടിയെടുത്തു പേഴ്സിൽ ഉണ്ടായിരുന്ന എ.ടി.എം കാർഡ് ഉപയോഗിച്ച് വിവിധ എ.ടി.എമ്മിൽ നിന്നായി 45,000 രുപ കവർന്ന പ്രതിയെ കണ്ണൂര്‍ ടൗൺ...