കണ്ണൂർ സ്വദേശിയായ 14കാരൻ ബഹ്റൈനിൽ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു

Share our post

പഴയങ്ങാടി : 14കാരൻ ബഹ്റൈനിൽ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചുമുട്ടം വെള്ളച്ചാൽ താമസിക്കുന്ന എസ്.കെ.പി ഫായിസാന്റെ മകൻ സയാൻ(14) ആണ് മരണപ്പെട്ടത്.

ബഹറൈൻ – ജുഫൈറിൽ താമസിക്കുന്ന ഫ്ലാറ്റിൽ വെച്ചാണ് അപകടം സംഭവിച്ചത്. വീട്ടിലെ ബാൽക്കണിയിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!