Day: August 12, 2023

ഓട്ടോമാറ്റിക് കാറുകള്‍ ഓടിക്കാന്‍ ഇനി പ്രത്യേക ലൈസന്‍സെടുക്കണം. ഇരുചക്രവാഹനങ്ങളുടെ മാതൃകയില്‍ കാറുകള്‍ക്കും ഓട്ടോമാറ്റിക്, ഗിയര്‍ എന്നിങ്ങനെ രണ്ടുതരം ലൈസന്‍സുകളുണ്ടാകും. ഇരുവിഭാഗത്തിനും പ്രത്യേകം ഡ്രൈവിങ് ടെസ്റ്റും നടത്തും. ഓട്ടോമാറ്റിക്...

പയ്യന്നൂർ :മദ്യം വാങ്ങാൻ പൈസ നൽകാത്തതിന് ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ചു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ പുതിയ ബസ് സ്റ്റാൻ്റിന് സമീപത്തായിരുന്നു സംഭവം. ചെറുവത്തൂരിലേക്ക് പോകാൻ...

പേരാവൂർ: ടൗൺ ജങ്ങ്ഷനിൽ കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് നിസാര പരിക്കേറ്റു. കാക്കയങ്ങാട് സ്വദേശിയും കുനിത്തലമുക്ക് ദേവിക റേഡിയേറ്റർ വർക്ക്‌സ് ഉടമയുമായ ശ്രീനി,തെറ്റുവഴി...

കണ്ണൂർ : 2007ൽ പോലീസുകാരനെ ആക്രമിച്ചു വിദേശത്തേക്ക് കടന്ന പ്രതിയെ കണ്ണൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ചാലാട് സ്വദേശി ഷിജിൻ മംഗലശേരിയെയാണ് കണ്ണൂർ സിറ്റി...

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട് വെള്ളിപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തില്‍ വിളയിലില്‍ കേളന്‍-ചെറുപെണ്ണ് ദമ്പതികളുടെ...

കോഴിക്കോട് : ജനകീയ ഹോട്ടലുകൾക്ക് സംസ്ഥാന സർക്കാർ നൽകിവന്ന സബ്സിഡി നിർത്തലാക്കി. അധിക സാമ്പത്തിക ബാധ്യതയും സാമ്പത്തിക ഞെരുക്കവുമാണ് സബ്സിഡി നിർത്തലാക്കിയതിന് പിന്നിൽ. ആഗസ്റ്റ് ഒന്നുമുതൽ മുൻകാല...

തിരുവനന്തപുരം : തീയാളുന്ന ദുർഘട നിമിഷങ്ങൾക്ക് മുമ്പില്‍ പാഞ്ഞടുക്കാനും അടർന്നുവീണേക്കാവുന്ന ജീവനുകളെ തിരികെ പിടിക്കാനും കേരളത്തിന്റെ പെൺപടയൊരുങ്ങുന്നു. സംസ്ഥാനത്താദ്യമായി അഗ്നിശമന സേനയിലേക്ക്‌ വനിതാംഗങ്ങൾa എത്തുകയാണ്‌. 87 പേരെയാണ്‌...

തിരുവനന്തപുരം : ഓണസമ്മാനമായി 60 ലക്ഷത്തിൽപ്പരം പേർക്ക്‌ 3200 രൂപവീതം സർക്കാരിന്റെ ക്ഷേമപെൻഷൻ. രണ്ടുമാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ വിതരണം ചെയ്യാൻ 1762 കോടി രൂപ ധനവകുപ്പ്‌...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!