പ്ലസ് വൺ ജില്ലാന്തര മാറ്റം: നാളെ വരെ അപേക്ഷിക്കാം

Share our post

പ്ലസ് വണ്ണിന് മെറിറ്റ് ക്വാട്ടയിലും സ്പോർട്സ് ക്വാട്ടയിലും പ്രവേശനം നേടിയവർക്ക് ജില്ലയിലും പുറത്തുമുള്ള സ്കൂളുകളിലേക്കും മറ്റൊരു വിഷയ കോമ്പിനേഷനിലേക്കും മാറുന്നതിന് ഇന്നു മുതൽ അപേക്ഷിക്കാം.

ഇന്നു രാവിലെ 10 മുതൽ നാളെ വൈകീട്ട് 4 മണി വരെ ഓൺലൈനായി അപേക്ഷ നൽകാം. ഒന്നാം ഓപ്ഷനിൽ പ്രവേശനം നേടിയവർക്കും അവസാന ട്രാൻസ്ഫർ അലോട്ട്മെന്റിനായി അപേക്ഷിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!