Day: August 10, 2023

തിരുവനന്തപുരം: മദ്യത്തിന്റെ പരസ്യമോ പ്രചാരണവുമായി ബന്ധപ്പെട്ട നിയമം ലംഘിച്ചാൽ ഇനി ജയിൽ ശിക്ഷയില്ല. ഈ നിയമമനുസരിച്ചുള്ള കേസുകൾ പിഴയീടാക്കി രാജിയാക്കാവുന്ന കുറ്റമാക്കിയുള്ള അബ്കാരി നിയമഭേദഗതി നിയമസഭയിൽ അവതരിപ്പിച്ചു....

ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​ക്കു​ന്ന കൃ​ത്രി​മ സി​ന്ത​റ്റി​ക്​ നി​റ​ങ്ങ​ൾ ശ​ർ​ക്ക​ര​യി​ൽ വ്യാ​പ​ക​മാ​യ​താ​യി ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ്. ഭ​ക്ഷ്യ​സു​ര​ക്ഷ നി​യ​മ​പ്ര​കാ​രം ആ​റു​​മാ​സ​മോ അ​തി​ല​ധി​ക​മോ ത​ട​വ് ല​ഭി​ക്കു​ന്ന കു​റ്റ​മാ​ണി​ത്. ഉ​ൽ​പാ​ദക​രും വി​ത​ര​ണ​ക്കാ​രും വ്യാ​പാ​രി​ക​ളും...

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ അനുവദിക്കാൻ സർക്കാർ തീരുമാനം. ഇതിനുള്ള നിർദേശങ്ങളും നടപടിക്രമങ്ങളും തയ്യാറാക്കി സമർപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ പരിഷ്കരണ സെല്ലിനെ ചുമതലപ്പെടുത്തി. സ്വകാര്യ സർവകലാശാലകൾക്ക്‌ വഴിയൊരുക്കാൻ...

പഴയങ്ങാടി : ഓണത്തിന്‌ വർണപ്പൂക്കളുമായി മാടായി വിളിക്കുന്നു. സംസ്ഥാന വ്യവസായവകുപ്പിനുകീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി ലിമിറ്റഡ് കമ്പനിയുടെ മാടായി യൂണിറ്റിൽ നടത്തിയ ചെണ്ടുമല്ലിക്കൃഷിയിലാണ്‌ നൂറുമേനി വിളഞ്ഞത്‌. പതിറ്റാണ്ടുകളോളം...

തിരുവനന്തപുരം : കുറ്റകൃത്യം ചെയ്യുന്നവർ എത്ര ഉന്നതരായാലും രക്ഷപ്പെടില്ലെന്ന്‌ ഉറപ്പാക്കാൻ പൊലീസിന്‌ കഴിയുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും കേരളാ പൊലീസ് രാജ്യത്തിന്‌ മാതൃകയാണ്. കൃത്യമായ ക്രമസമാധാനപാലന...

തിരുവനന്തപുരം : ഈ വർഷത്തെ പ്ലസ്‌വൺ പ്രവേശന നടപടികൾ 21 ന്‌ അവസാനിപ്പിക്കും. മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ്‌ പ്രവേശനത്തിനുശേഷം ജില്ലാ/ജില്ലാന്തര സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്‌ഫറും കഴിഞ്ഞിട്ടും അലോട്ട്മെന്റ്‌ ലഭിക്കാത്തവർക്ക്‌ ഒഴിവുള്ള...

തിരുവനന്തപുരം : എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും 2026ൽ ഭൂമി ഉറപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുത്തങ്ങ സമരത്തിൽ...

കൊച്ചി : ഡയറക്റ്റ് സെല്ലിംഗ് കമ്പനികളുടെ നേതൃത്വത്തില്‍ നടത്തുന്ന മണി ചെയിന്‍ മാതൃകയിലെ ഉല്‍പ്പന്ന വില്‍പ്പനയ്ക്ക് പൂട്ടിടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഡയറക്റ്റ് സെല്ലിംഗ്, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റ് മേഖലയിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!