Day: August 10, 2023

 ശ്രീ​ക​ണ്ഠ​പു​രം: ജി​ല്ല​യി​ലെ പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​രകേ​ന്ദ്ര​മാ​യ പാ​ല​ക്ക​യം​ത​ട്ടി​ൽ വൈ​കീ​ട്ട​ത്തെ കാ​ഴ്ച നു​ക​രാ​ൻ സ​ഞ്ചാ​രി​ക​ൾ​ക്ക് അ​ധി​കൃ​ത​രു​ടെ വി​ല​ക്ക്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്ന​ട​ക്കം ഇ​വി​ടെ വൈ​കീ​ട്ടെ​ത്തു​ന്ന വി​നോ​ദസ​ഞ്ചാ​രി​ക​ൾ​ക്ക് നി​രാ​ശ​ക്കാ​ഴ്ച​യോ​ടെ മ​ട​ക്കം....

ക​ണ്ണൂ​ർ: റോ​ഡ​രി​കി​ൽ ക​ണ്ടെ​ത്തു​ന്ന ക​ഞ്ചാ​വു​ചെ​ടി​ക​ൾ ന​ട്ടു​വ​ള​ർ​ത്തു​ന്ന​തോ, ത​നി​യേ മു​ള​ക്കു​ന്ന​തോ? ഉ​പ​യോ​ഗി​​ച്ച​തി​ന്റെ ബാ​ക്കി ക​ള​യു​ന്ന വി​ത്തി​ൽ​നി​ന്ന് മു​ള​ക്കു​ന്ന​താ​യി​രി​ക്കാം എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ. എ​ന്നാ​ൽ, ഉ​പ​യോ​ഗി​ക്കാ​നാ​യി ന​ട്ടു​വ​ള​ർ​ത്തു​ന്ന​താ​ണോ​യെ​ന്ന അ​ന്വേ​ഷ​ണ​വും...

അഴിയൂർ: മാഹി റെയിൽവേ സ്റ്റേഷന് സമീപം അജ്ഞാതനായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഉദ്ദേശം 50 വയസ് പ്രായം വരും. പിങ്ക്...

പാനൂർ:  സ്റ്റേഷൻ പരിധിയി‍ൽ ഒരു വർഷത്തിനിടയിൽ 19 പേർക്കെതിരെ കാപ്പ (ഗുണ്ടാനിയമം) ചുമത്തി. തുടർച്ചയായി അക്രമക്കേസുകളിലും നിയമ ലംഘനങ്ങളിലും പെടുന്നവരാണ് പട്ടികയിൽ വരുന്നത്. സിപിഎം–ബി.ജെ.പി പ്രവർത്തകരായ 18...

കണ്ണൂർ:ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്നും ലക്ഷങ്ങൾ വാങ്ങി ചതി ചെയ്തായി കേസ്. കണ്ണൂർ കെ.വി.ആർ ടവറിൽ പ്രവർത്തിക്കുന്ന സേഫ് ആൻ്റ് സ്ട്രോങ്ങ് ലിമിറ്റഡ് എന്ന...

ഇരിട്ടി : ചാവശ്ശേരി സ്വദേശി മട്ടമ്മൽ ഹൗസിലെ എൻ.മുഹമ്മദിന്റെ കലണ്ടറിൽ എല്ലാ ദിവസവും പരിസ്ഥിതി ദിനമാണ്. പാതയോരങ്ങൾക്കു പച്ചപ്പിന്റെ മേലാപ്പു ചാർത്തുകയാണ് ഈ അൻ‌പത്തിയൊൻപതുകാരൻ. തലശ്ശേരി –...

വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ ലംഘിച്ച്, കാറുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് അനധികൃത വാടക വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നു. ക്വട്ടേഷന്‍ സംഘങ്ങളും ലഹരി-സ്വര്‍ണക്കടത്ത് സംഘങ്ങളും ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള വാഹനങ്ങളാണെന്ന്...

കൊട്ടിയൂർ : മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ 10 വർഷം കഠിന തടവിനും 55,000 രൂപാ പിഴ അടക്കാനും ശിക്ഷിച്ചു. കൊട്ടിയൂർ പാൽച്ചുരത്തെ നിഷാദിനെയാണു(27) ശിക്ഷിച്ചത്....

വടകര: ചലച്ചിത്ര സഹസംവിധായകനും സിനിമാ പ്രവര്‍ത്തകനുമായ വടകര നാരായണ നഗറിന് സമീപം 'മോഹനം'' വീട്ടില്‍ ബോബി മോഹന്‍ (45) അന്തരിച്ചു. ദീര്‍ഘകാലങ്ങളായിമായി സിനിമാസംബന്ധമായ വിവിധ മേഖലകളില്‍ ജോലി...

സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്പോസ്റ്റിലെ വാഹനപരിശോധനയില്‍ കര്‍ണാടക ആര്‍.ടി.സി.ബസിലെ യാത്രക്കാരായ യുവാക്കളുടെ പക്കല്‍ നിന്ന് എം.ഡി.എം.എ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ പള്ളിതൊടി വീട്ടില്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!