Day: August 9, 2023

ആറളം: വൈൽഡ് ലൈഫ് ഡിവിഷനിൽ കരാർ അടിസ്ഥാനത്തിൽ കൺസർവേഷൻ ബയോളജിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത ബയോളജിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം. വൈൽഡ് ലൈഫ് മാനേജ്മെന്റ് അഭികാമ്യം. അംഗീകൃത സ്ഥാപനങ്ങളിൽ...

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സംക്ഷിപ്ത സമ്മതിദായക പട്ടിക പുതുക്കലിന്റെയും വോട്ടർപട്ടികയുമായി ആധാർ ബന്ധിപ്പിക്കുന്നതിന്റെയും ഭാഗമായി വോട്ടർമാരുടെ വീടുകൾ സന്ദർശിക്കേണ്ടതിനാൽ ബൂത്ത് ലെവൽ ഓഫീസർമാർക്ക് ആഗസ്റ്റ് ഒന്ന്...

ശ്രീ​ക​ണ്ഠ​പു​രം: വ​നി​ത​ക​ളെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ആ​രോ​ഗ്യ​മു​ള്ള​വ​രാ​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​യും ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തും. പെ​ണ്‍കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും ശാ​രീ​രി​ക ആ​രോ​ഗ്യ​ത്തോ​ടൊ​പ്പം മാ​ന​സി​കാ​രോ​ഗ്യം​കൂ​ടി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​യൊ​രു​ക്കു​ക​യാ​ണ് പു​തു​താ​യി ഒ​രു​ക്കു​ന്ന മെ​ന്റ​ല്‍...

ക​ണ്ണൂ​ർ: ചെ​റി​യൊ​രു ഇ​ട​വേ​ള​ക്കു​ശേ​ഷം ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. ഒ​റ്റ​ദി​വ​സം കൊ​ണ്ട് ര​ണ്ടു​കോ​ടി​യു​ടെ സ്വ​ർ​ണ​മാ​ണ് ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് മേ​ധാ​വി അ​ജി​ത്​ കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്ക്വാ​ഡ്​...

മു​ഴ​ക്കു​ന്ന്: വ​ധ​ശ്ര​മ​ക്കേ​സി​ൽ പി​ടി​യി​ലാ​യി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​ നി​ന്ന് ര​ക്ഷ​പ്പെ​ട്ട യു​വാ​വി​നെ​തി​രെ വീ​ണ്ടും കേ​സെ​ടു​ത്തു. മു​ഴ​ക്കു​ന്ന് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​യാ​യ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ കാ​ക്ക​യ​ങ്ങാ​ട് പാ​ല​പ്പ​ള്ളി സ്വ​ദേ​ശി...

തലശ്ശേരി: പത്തായക്കുന്ന് മൗവഞ്ചേരി പീടികയ്ക്ക് സമീപം R1-5 ബൈക്ക് കലുങ്കിലിടിച്ച് തെറിച്ച് വീണ് യുവാവ് മരണപ്പെട്ടു.പത്തായക്കുന്ന് പൊന്നാരം വീട്ടിൽ അനഹർഷ് (21) ആണ് മരണപ്പെട്ടത്.ബൈക്ക് ഓടിച്ചിരുന്ന യദുകുഷ്ണന്...

കി​ളി​മാ​നൂ​ർ: സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. അ​ഞ്ച​ൽ വി​ള​ക്കു​പാ​റ തു​ണ്ടി​ൽ പ​റ​മ്പ് വീ​ട്ടി​ൽ വി​നീ​ത് (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കി​ളി​മാ​നൂ​ർ പൊ​ലീ​സ് ആണ്...

സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമധേയം എല്ലാ ഭാഷകളിലും ‘കേരളം’ എന്നാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന ചട്ടം 118 പ്രകാരമുള്ള പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍....

തലശ്ശേരി: യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.ധര്‍മ്മടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊടുവള്ളി ആമുക്ക പള്ളിക്ക് സമീപം റെയില്‍വേ ട്രാക്കിലാണ് കൊടുവള്ളി ചിറമ്മല്‍ കപ്പിത്താന്‍ വീട്ടില്‍ സാബിത്തിനെ(48)...

മട്ടന്നൂർ: ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ നിന്നു തയ്യൽ തൊഴിലാളി വീണു മരിച്ചതിനെ തുടർന്ന് ഗോവണിയിൽ കൈവരി സ്ഥാപിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇടവേലിക്കൽ സ്വദേശി എൻ.വി.ലക്ഷ്മണൻ കെട്ടിടത്തിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!