ഗവ. ഐ.ടി.ഐ പ്രവേശന കൗൺസിലിങ് ഇന്ന്

കണ്ണൂർ : ഗവ. ഐ.ടി.ഐ പ്രവേശനത്തിനായി ആൺകുട്ടികൾക്കുള്ള കൗൺസലിങ് ഒൻപതിന് രാവിലെ ഒൻപത് മണി മുതൽ 11 വരെ നടക്കും. (മാർക്ക് ബ്രാക്കറ്റിൽ): ഓപ്പൺ കാറ്റഗറി, ഈഴവ, ഒ.ബി.എച്ച് (270), മുസ്‌ലിം (265), എസ്.സി, എസ്.ടി (220), ഒ.ബി.എക്സ്, ഇ.ഡബ്ല്യു.എക്സ് (200), എൽ.സി (170) എന്നിങ്ങനെയാണ് കൗൺസലിങ്ങിന് ഹാജരാകേണ്ടത്. ഫോൺ: 04972 835183