തിരുവനന്തപുരം: ആഗസ്റ്റ് മാസത്തെ റേഷനോടൊപ്പം ഓണം പ്രമാണിച്ച് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സ്‌പെഷ്യല്‍ അരിയുടെ വിതരണം 11-ാം തീയതി മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു....
Day: August 9, 2023
പേരാവൂർ: ശാന്തിനികേതൻ ഇംഗ്ലീഷ് സ്‌കൂളിൽ നാഗസാക്കി ദിനമാചരിച്ചു. പ്രിൻസിപ്പാൾ റിജി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ മേരി ജോണി, സ്‌കൂൾ മാനേജ്‌മെന്റ് സെക്രട്ടറി കെ.കെ. രാമചന്ദ്രൻ,...
പേരാവൂർ: വേക്കളം എ.യു.പി സ്‌കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബ് ഹിരോഷിമ-നാഗസാക്കി ദിനാചരണവും യുദ്ധവിരുദ്ധ റാലിയും നടത്തി. പ്രഥമാധ്യാപകൻ കെ.പി. രാജീവൻ, പി. ഇന്ദു, വി.ഐ. നിഷ, ജി....
തിരുവനന്തപുരം : ദേശീയ പതാക ഉപയോഗിക്കുമ്പോൾ ഫ്ലാഗ് കോഡ് കർശനമായി പാലിക്കണമെന്ന് പൊതുഭരണ വകുപ്പ് നിർദേശം. കോട്ടൺ, പോളിസ്റ്റർ, നൂൽ, സിൽക്ക്, ഖാദി എന്നിവ ഉപയോഗിച്ച് നിർമിച്ച...
കണ്ണൂർ : കുട്ടികൾക്ക് കളിക്കാൻ വേണ്ടി ഒഴിച്ചിട്ട പിരീഡിൽ മറ്റു വിഷയങ്ങൾ എടുക്കരുത് എന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ കുട്ടികളെ കളി പഠിപ്പിക്കാൻ അദ്ധ്യാപകന്മാരുടെ...
വിനോദ സഞ്ചാര വകുപ്പിന് കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോളേജിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത മൂന്ന് വർഷത്തെ തൊഴിലധിഷ്ഠിത ബി.എസ്.സി ഹോട്ടൽ മാനേജ്മെന്റ്...
കണ്ണൂർ :ഓണത്തിന് വിഷരഹിത നാടൻ പച്ചക്കറികൾ ന്യായ വിലക്ക് ലഭ്യമാക്കുന്നതിന് കൃഷി വകുപ്പ് ജില്ലയിൽ 89 ഓണച്ചന്തകൾ ആരംഭിക്കും. കൃഷി ഭവൻ മുഖേന കർഷകരിൽ നിന്ന് ഉത്പന്നങ്ങൾ...
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ 12ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി. എന്‍ വാസവന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വന്നതിന് പിന്നാലെ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ...
മാങ്ങാട്ടിടം: ഗ്രാമ പഞ്ചായത്തിൽ വിഷരഹിത പച്ചക്കറികൾ വർഷം മുഴുവനും ലഭിക്കും. കാർഷിക വികസന കർഷക ക്ഷേമ വകുപ്പും മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തും കൃഷിഭവന്റെയും സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ...
പേരാവൂർ :എടത്തൊട്ടി- പെരുമ്പുന്ന, വിളക്കോട്- അയ്യപ്പൻകാവ് എന്നീ റോഡുകളുടെ നവീകരണത്തിന് 6.85 കോടി രൂപയുടെ ഭരണാനുമതി പേരാവൂർ നിയോജക മണ്ഡലത്തിലെ എടത്തൊട്ടി- പെരുമ്പുന്ന, വിളക്കോട്- അയ്യപ്പൻകാവ് എന്നീ...