പഴശ്ശി ഡാമിനു മുകളിലൂടെയുള്ള ഗതാഗതം നിരോധിച്ചു

Share our post

മട്ടന്നൂർ:പഴശ്ശി ഡാമിനു മുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽനാളെ(08/08/2023) മുതൽ(21/08/2023) വരെ ഡാമിനു മുകളിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി അധികൃതർ അറിയിച്ചു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!