പേരാവൂർ ഐ.ടി.ഐ സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പേരാവൂർ ഗവ: ഐ.ടി.ഐ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അഡ്മിഷൻ ലിസ്റ്റ് ജാലകം പോർട്ടലിൽ പ്രസിദ്ധീകരിച്ചു. സെലക്ഷൻ ലഭിച്ചവർക്ക് എസ്.എം.എസ്. അയച്ചിട്ടുണ്ട്. ഇൻ്റർവ്യൂ 9/8/2023 ന് പകൽ പത്ത് മണിക്ക്. കൂടുതൽ വിവരങ്ങൾക്ക് 0490 2996650 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.