റേഷൻ കടകൾ 27, 28 തീയതികളിൽ പ്രവർത്തിക്കും

Share our post

കണ്ണൂർ : ഓണത്തോടനുബന്ധിച്ച് ആഗസ്ത് 27, 28 ദിവസങ്ങളിൽ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. 29, 30, 31 തീയതികളിൽ റേഷൻ കടകൾ അവധി ആയിരിക്കുമെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!