Day: August 5, 2023

പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ ഇനി ഡിജിലോക്കർ ഇൻസ്ററാൾ ചെയ്യണം. ഓഗസ്റ്റ് 5 മുതൽ, പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ ഡിജിലോക്കറിൽ ആവശ്യമായ അനുബന്ധ രേഖകൾ അപ്‌ലോഡ്  ചെയ്യണമെന്നാണ് വിദേശകാര്യ...

കണ്ണൂർ:-ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം - 255/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 ജനുവരി 13ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും...

മട്ടന്നൂര്‍: പിറന്ന നാടിന്റെ മോചനത്തിനായുള്ള പോരാട്ടത്തില്‍ ജീവൻ ത്യജിച്ച തില്ലങ്കേരി - പഴശ്ശി രക്തസാക്ഷികളുടെ സമരചരിത്രം പുസ്തകമാകുന്നു. സി.പി.എം മട്ടന്നൂര്‍ ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ മുൻ ചെയര്‍മാനുമായ...

പേരാവൂർ : ശാന്തിനികേതൻ ഇംഗ്ലീഷ് സ്‌കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും ക്ലാസ് ലീഡർമാരുടെ സത്യപ്രതിജ്ഞയും നടന്നു.മാനേജ്‌മെന്റ് സെക്രട്ടറി കെ.കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് സിബി ജോൺ അധ്യക്ഷത...

കണ്ണുർ : മേനപ്രം പൂക്കോട് റോഡില്‍ താഴെ പൂക്കോം ഇന്റര്‍ലോക്ക് പ്രവൃത്തി നടക്കുന്നതിനാല്‍ ശനി മുതൽ 11 വരെ രാത്രി എട്ട് മുതല്‍ രാവിലെ ആറ് മണി...

തിരുവനന്തപുരം : ഏതെങ്കിലും കാരണത്താൽ വാക്‌സിൻ എടുക്കാത്തതോ ഭാഗികമായി എടുത്തതോ ആയ കുട്ടികൾക്കും ഗർഭിണികൾക്കും വാക്‌സിൻ ഉറപ്പാക്കാൻ മിഷൻ ഇന്ദ്രധനുഷ്‌ 5.0 എന്ന തീവ്രയജ്ഞവുമായി ആരോഗ്യവകുപ്പ്‌. തിരുവനന്തപുരത്ത്...

കണ്ണൂർ: സി.പി.എം അനുഭാവിയായിരുന്ന പാനൂർ പറമ്പത്ത് അജയനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികളെ വെറുതെ വിട്ടു. പ്രതികളായ ആർ.എസ്.എസ് പ്രവർത്തകരെ തലശേരി അഡീഷണൽ സെഷൻസ് കോടതിയാണ് വെറുതെവിട്ടത്....

കല്‍പ്പറ്റ: വയനാട് ജില്ലിയിലെ പനമരം ദാസനക്കര കൂടല്‍കടവ് ചെക്ഡാമിന് സമീപം മീന്‍പിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട യുവാവ് മുങ്ങി മരിച്ചു. പനമരം കരിമ്പുമ്മല്‍ ചുണ്ടക്കുന്ന് പൂക്കോട്ടില്‍ പാത്തൂട്ടിയുടെ മകന്‍ നാസര്‍...

തിരുവനന്തപുരം: പൂവാറിൽ സ്കൂൾ വിദ്യാർത്ഥികളായ സഹോദരിമാർ പീഡനത്തിനിരയായ സംഭവത്തിൽ മുൻ സൈനികൻ പിടിയിൽ. പൂവാർ സ്വദേശി ഷാജി (56) ആണ് പിടിയിലായത്. പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാരാണ്...

സപ്ലൈകോ ഓണം ഫെയർ ഈ മാസം 18 മുതൽ നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. വിപണി ഇടപെടലിന്റെ ഭാഗമായി നിയമസഭ മണ്ഡലങ്ങളിലും ഇത്തവണ സപ്ലൈകോ ഓണം ചന്ത...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!