കണ്ണൂർ : കണ്ണൂര്‍ സിറ്റി പോലീസ് ജില്ലാ പരിധിയിലെ വിവിധ സ്റ്റേഷനുകളിലായി ഇക്കഴിഞ്ഞ ജൂലൈയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 202 മയക്കുമരുന്ന് കേസുകള്‍. ഇതില്‍ 193 കേസുകള്‍...
Day: August 5, 2023
പയ്യന്നൂർ : നാട്ടുകാരുടെ സമരത്തെ തുടർന്ന് കണ്ടോത്തെ കൺസ്യൂമർ ഫെഡ് വിദേശ മദ്യ ഔട്‌ലെറ്റ് അടച്ചു പൂട്ടി. വ്യാഴാഴ്ച രാത്രിയിൽ കണ്ടോത്ത് അവസാനിപ്പിച്ച മദ്യവിൽപന കേന്ദ്രം ഇന്നലെ...
സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി ചോദ്യപേപ്പറുകള്‍ ട്രഷറിയില്‍ സൂക്ഷിക്കാന്‍ തീരുമാനം. ട്രഷറിയുടെ ചുമതലയുളള ധനകാര്യവകുപ്പിന്റെ അനുമതിയും ജീവനക്കാരുടെ പിന്തുണയും തേടി ഇക്കാര്യം നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. കാലങ്ങളായി സ്‌കൂള്‍ അലമാരയിലാണ്...
സ്വകാര്യ ട്യൂഷൻ സെന്ററുകളും പാരലൽ കോളജുകളും നടത്തുന്ന രാത്രികാല പഠനക്ലാസുകൾ നിർത്തലാക്കണമെന്നു ബാലാവകാശ കമ്മിഷൻ. കൂടാതെ ട്യൂഷൻ സെന്ററുകൾ നടത്തുന്ന പഠന–വിനോദ യാത്രകളും നിർത്തലാക്കണമെന്നും ഉത്തരവിൽ പറയുന്നു....
പ്രധാനമന്ത്രിയ്ക്കുള്ള ഓണക്കോടി ഇത്തവണ കണ്ണൂരിൽ നിന്ന്; കുർത്തയിൽ ആകർഷകമായി പ്രത്യേക നിറവും, ഡിസൈനും
കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കേരളം ഔദ്യോഗികമായി സമ്മാനിക്കുന്ന ഓണക്കോടി കണ്ണൂരിൽ നിന്ന്. കേരളത്തിന്റെ സ്വന്തം കൈത്തറി തുണികൊണ്ട് നിർമിക്കുന്ന കുർത്തയാണ് പ്രധാനമന്ത്രിയ്ക്ക് സമ്മാനിക്കുന്നത്. കണ്ണൂർ ചൊവ്വയിലെ...
പനമരത്തു നിന്ന് പതിനൊന്നുകിലോമീറ്റര്‍ മാറി പേര്യാമലയില്‍നിന്നു വരുന്ന മാനന്തവാടിപ്പുഴയും ബാണാസുരമലയില്‍ നിന്നുമെത്തുന്ന പനമരം പുഴയും സംഗമിക്കുന്ന ഇടത്താണ് കൂടല്‍ക്കടവ് തടയണ. കുറുവ ദ്വീപിന് സമീപത്തായി സ്ഥിതി ചെയ്യുന്ന...
പേരാവൂര്‍: താലൂക്ക് ആശുപത്രി ജംഗ്ഷനില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് കാല്‍നടയാത്രക്കാരായ 2 വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്. പേരാവൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനികളായ ആവണി,...
കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളില്‍ റെഡ് അലര്‍ട്ട്: തീവ്രവാദവിരുദ്ധ നടപടികള്‍ ഊര്‍ജിതം, സന്ദര്‍ശന ഗാലറികള്‍ അടച്ചു സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിന്റെ...
വെള്ള, നീല കാർഡുകാർക്ക് കിലോയ്‌ക്ക് 10.90 രൂപ നിരക്കിൽ അഞ്ച് കിലോ അരി ആഗ്സ്തിൽ നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി. ആർ അനിൽ അറിയിച്ചു. മഞ്ഞ കാർഡ് ഉടമകൾക്ക്...
കണ്ണൂര്‍: മമ്പറത്തെ പഴയ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ച് പൊതുമരാമത്ത് വകുപ്പ് വെളളിയാഴ്ച്ച രാവിലെ ബോര്‍ഡ് സ്ഥാപിച്ചു. സമീപത്തെ പുതിയ പാലം ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടും പഴയ പാലത്തിലൂടെ...