Day: August 4, 2023

സംസ്ഥാനത്തെ പൊതുവിതരണത്തിനുള്ള അരിലഭ്യത കുറഞ്ഞതോടെ വെള്ള, നീല, സ്പെഷ്യൽ കാർഡുകളുടെ വിഹിതം രണ്ടു കിലോയായി ചുരുങ്ങി. ഓണം സ്പെഷ്യൽ അലോട്ട്‌മെന്റ് കാര്യത്തിലും തീരുമാനമായിട്ടില്ല. ഓണത്തിന് വിതരണം ചെയ്യാനുള്ള...

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ, സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ 2023ലെ ​എം.​ബി.​ബി.​എ​സ് ബി.​ഡി.​എ​സ് കോ​ഴ്സു​ക​ളി​ലെ സം​സ്ഥാ​ന ക്വോ​ട്ട സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്റ് പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in ൽ...

കണ്ണൂർ : പുലർച്ചെ കണ്ണൂരിലെ ഹോട്ടലുകളിലും ബേക്കറികളിലുമെത്തുന്നവർക്ക്‌ ചായക്കൊപ്പം ചൂടോടെ ലഭിക്കുന്ന ഒരു കിടിലൻ വിഭവമുണ്ട്‌. ശർക്കരയും തേങ്ങയും നെയ്യുംചേർത്ത്‌ ആവിയിൽ വേവിച്ചെടുക്കുന്ന ഈ മാർദവമേറിയ ഇലയട...

മലപ്പുറം: തിരൂരങ്ങാടിയിൽ നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി. ഇതര സംസ്ഥാന തൊഴിലാളികളുടെ നാല് വയസ് മാത്രം പ്രായമുള്ള കുട്ടിയാണ് പീഡനത്തിനിരയായത്. തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ്...

തിരുവനന്തപുരം : സപ്ലൈകോ ഷോപ്പുകളിൽ അവശ്യസാധനങ്ങൾ ഉറപ്പുവരുത്തുമെന്ന്‌ ഭക്ഷ്യവകുപ്പ്‌. സബ്‌സിഡി സാധനങ്ങളായ കടല, മുളക്‌, വൻപയർ എന്നിവയുടെ സ്‌റ്റോക്കിലാണ്‌ കുറവുള്ളത്‌. സാധനങ്ങളുടെ ലഭ്യതക്കുറവും ഉയർന്ന വിലയുമാണ്‌ ഇവയുടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!