Day: August 4, 2023

പയ്യന്നൂർ: നഗരത്തിലെ സ്കൂൾവളപ്പിൽ ഭിന്നശേഷിക്കാരനായ അധ്യാപകനെ തെരുവുനായ ആക്രമിച്ചു. നഗരത്തിലെ എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾവിഭാഗം അധ്യാപകനായ രാമന്തളിയിലെ...

തലശേരി:ധര്‍മടം നിയോജക മണ്ഡലത്തിലെ മൂന്നുപെരിയയിലെ സൗന്ദര്യവല്‍ക്കരണം വിലയിരുത്തുന്നതിനായി ഹരിതമിഷന്‍ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ഡോ.ടി. എന്‍.സീമ മൂന്നുപെരിയ ടൗണ്‍ സന്ദര്‍ശിച്ചു. ഹരിത കേരള മിഷന്‍ അസി. കോര്‍ഡിനേറ്റര്‍ ടി.പി...

കേളകം:സഹപ്രവര്‍ത്തകയുടെ വീട്ട് പണിക്കുള്ള സഹായത്തിനും ഹരിതകര്‍മസേനാംഗങ്ങള്‍. കേളകം ഗ്രാമപഞ്ചായത്ത് വെളളൂന്നിയിലെ നെല്ലിനില്‍ക്കുംകാലായി സുമ ദിനേശന്‍റെ വീട് നിര്‍മാണത്തിനാണ് കേളകം ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ സേനാംഗങ്ങള്‍ എത്തിയത്. വെള്ളൂന്നി...

ഇരിട്ടി : ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലേക്ക് പുറമേനിന്നുള്ളവരുടെ കടന്നുകയറ്റം വ്യാപക പരാതികൾക്ക് ഇടയാക്കുന്നു. ഫാമിലേക്ക് പ്രവേശിക്കുന്ന കക്കുവയിലും പാലപ്പുഴയിലും ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സെക്യൂരിറ്റി...

ആധാർ കാർഡിലെ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാൻ 10 വർഷം കൂടുമ്പോൾ ഉപയോക്താക്കൾ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണം. ആധാർ കാർഡ് വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള അവസരവും അധികൃതർ ഒരുക്കിയിട്ടുണ്ട്....

കണ്ണൂര്‍: ഭര്‍തൃമതിയായ യുവതിയെയും ഒന്നരവയസുളള പിഞ്ചുകുഞ്ഞിനെയും കാണാതായെന്ന പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. പ്രവാസിയായ യുവാവിന്റെ പരാതിയിലാണ് പൊലിസ്‌കേസെടുത്തത്.ബുധനാഴ്ച്ച രാവിലെ പത്തുമണിയോടെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ്...

പേരാവൂര്‍: തെറ്റുവഴിയിലെ കരോത്ത് കോളനിയിലേക്കുളള വഴി അടയ്ക്കുകയും ചോദ്യം ചെയ്തവരെ മര്‍ദ്ദിക്കുകയും ജാതിപേരു വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തുവെന്ന പരാതിയില്‍ ആറു പേരെ പേരാവൂര്‍ പൊലിസ് അറസ്റ്റു ചെയ്തു....

കേരള മദ്രസ്സാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2022 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍ ആഗസ്റ്റ് 31നകം അക്ഷയകേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക് മസ്റ്ററിങ് നത്തണമെന്ന് ചീഫ്...

മട്ടാഞ്ചേരി: പ്രമുഖ താളവാദ്യകലാകാരനും സംഗീത സംവിധായകനുമായ ഐ.എം. ഷക്കീർ (62) അന്തരിച്ചു. പ്രമുഖ ചലച്ചിത്ര പിന്നണിഗായകൻ അഫ്‌സലിന്റെ ജ്യേഷ്ഠ സഹോദരനാണ്. ഇളയ സഹോദരനായ അൻസാറും ചലച്ചിത്ര പിന്നണിഗായകനാണ്....

കൂത്തുപറമ്പ് : കൂത്തുപറമ്പിലേയും പൂക്കോട്ടേയും അനധികൃത ബസ് ‘സ്റ്റോപ്പുകൾ’ ഗതാഗതക്കുരുക്ക് കൂട്ടുന്നു. കൂത്തുപറമ്പ് സ്റ്റാൻഡിൽനിന്നിറങ്ങി വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന ബസ് തോന്നിയിടത്ത് നിർത്തി യാത്രക്കാരെ കയറ്റുന്നതാണ് പ്രശ്നമാകുന്നത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!