വാഹന പരിശോധനക്കിടെ പോലീസ് മെത്താഫിറ്റമിന്‍ പിടികൂടി

Share our post

ഇരിട്ടി:ഉളിയില്‍ സ്വദേശി ആവിലാട് ഫായിസ് വില്‍പനക്കായി സൂക്ഷിച്ചിരുന്ന 0.72 ഗ്രാം മെത്താഫിറ്റമിനാണ് ഇരിട്ടി പോലീസ് പിടികൂടിയത്.

പുന്നാട് വെച്ചു നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇന്നവോ കാറില്‍ വെച്ച് മെത്താഫിറ്റമിന്‍ പിടികൂടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!