എൻട്രൻസ് പരിശീലനത്തിന് ധനസഹായം

Share our post

കണ്ണൂർ : 2023ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി-പ്ലസിൽ കുറയാത്ത ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാർഥികൾക്ക് പ്ലസ് വൺ, പ്ലസ് ടു പഠനത്തോടൊപ്പം മെഡിക്കൽ എൻജിനീയറിങ് എൻട്രൻസ് പരിശീലനത്തിന് ജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത അംഗീകൃത സ്ഥാപനങ്ങളിൽ ചേർന്ന് പഠിക്കുന്നതിന് ധനസഹായം അനുവദിക്കുന്നു. ഓഗസ്റ്റ് 26നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 04972 700596.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!