ലൈഫ് മിഷന്‍ കേസില്‍ എം.ശിവശങ്കറിന് ജാമ്യം

Share our post

ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ കേസില്‍ എം .ശിവശങ്കറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. രണ്ട് മാസത്തേക്കാണ് ജാമ്യം. അന്വേഷണത്തില്‍ ഇടപെടരുതെന്ന് കോടതി നിര്‍ദേശിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!