Day: August 1, 2023

കോളയാട്: ഗ്രാമപഞ്ചായത്ത് ചെമ്പുകാവ് കോളനിയില്‍ പെണ്‍കുട്ടികള്‍ക്കുള്ള പ്രീമെട്രിക് ഹോസ്റ്റല്‍ ഒരുങ്ങുന്നു. പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ നിര്‍മ്മിക്കുന്ന ഹോസ്റ്റലിന്റെ നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുകയാണ്. 4.2 കോടി രൂപ...

ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് രോഗികളെ സഹായിക്കുന്നതിന് പടിയൂർ ഗവ.ഹയർ സെക്കൻണ്ടറി സകൂളിലെ അധ്യാപകരും വിദ്യാർത്ഥികളും സ്വരൂപിച്ച തുക ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത എറ്റുവാങ്ങി....

സ്വാതന്ത്ര്യദിന പരേഡിന്റെ പരിശീലനത്തിന് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ബസുകളില്‍ യാത്രാസൗജന്യം അനുവദിക്കണമെന്ന് ഇതുസംബന്ധിച്ച് ചേര്‍ന്ന ജില്ലാതല യോഗം നിര്‍ദേശിച്ചു. ഇക്കാര്യം ഉറപ്പാക്കാനാവശ്യമായ നടപടികള്‍ക്ക് യോഗം ആര്‍ ടി ഒയെ...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും നവംബർ ഒന്ന് മുതൽ ഓൺലൈനിലേക്ക് മാറ്റുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ് പറഞ്ഞു. ഇതിനുള്ള...

കണ്ണൂർ: ബർണശേരിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ബ്രൗൺ ഷുഗറുമായി യുവാവ് അറസ്റ്റിൽ. ബർണശേരി സ്വദേശി ടി.കെ. ശ്രീരാഗിനെ(27)യാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈയിൽനിന്ന് 1.375...

തളിപ്പറമ്പ് : തളിപ്പറമ്പിൽ കുറ്റിക്കോൽ പാലത്തിന് സമീപം ചെങ്കൽ ലോറി തലകീഴായി മറിഞ്ഞ് അപകടം.അപകടത്തിൽ ഡ്രൈവറും ലോഡിങ് തൊഴിലാളിയും രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ദേശീയപാതയിൽ...

പനമരം: മാത്തൂര്‍ പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ചെക്ക് ഡാമിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പനമരം പോലീസും മാനന്തവാടി ഫയര്‍ഫോഴ്സും സ്ഥലത്ത് എത്തി. മൃതദേഹം മാനന്തവാടി വയനാട്...

ഇരിട്ടി : കൂട്ടുപുഴ ചെക്ക്പോസ്റ്റില്‍ വന്‍കുഴല്‍പ്പണ കടത്ത് എക്‌സൈസ് പിടികൂടി. മതിയായ രേഖകളില്ലാതെ കടത്തിയ 1 കോടി 12 ലക്ഷം രൂപ പിടിച്ചെടുത്തു. തമിഴ്നാട് സ്വദേശികളായ അഞ്ച്...

തളിപ്പറമ്പ്: അഡീഷണല്‍ – 2 ഐ. സി. ഡി. എസ് പ്രൊജക്ട് പരിധിയിലെ നടുവില്‍ ഗ്രാമപഞ്ചായത്തിലുളള അങ്കണവാടികളില്‍ ഒഴിവ് വരുന്ന വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികകളിലേക്കുള്ള സെലക്ഷന്‍ ലിസ്റ്റ്...

സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികളുടെ കണക്കും വിവരങ്ങളും പോലീസ് ശേഖരിക്കും. ഇതിനായി എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും പ്രത്യേക പ്രോഫോർമ നൽകും. ഇതിലാകും അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുക. സംസ്ഥാന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!