Kerala പനമരം പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി 2 years ago NH newsdesk Share our post പനമരം: മാത്തൂര്‍ പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ചെക്ക് ഡാമിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പനമരം പോലീസും മാനന്തവാടി ഫയര്‍ഫോഴ്സും സ്ഥലത്ത് എത്തി. മൃതദേഹം മാനന്തവാടി വയനാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. Share our post Tags: Featured Continue Reading Previous കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ കുഴല്‍പ്പണ വേട്ട ; ഒരുകോടിയിലേറെ രൂപയുമായി അഞ്ച് പേര് അറസ്റ്റിൽNext തളിപ്പറമ്പിൽ ചെങ്കൽ ലോറി തലകീഴായി മറിഞ്ഞ് അപകടം