Month: July 2023

കണ്ണൂർ : അപകടാവസ്ഥയിലുള്ള മരച്ചില്ലകൾ മുറിച്ചുമാറ്റാൻ ദുരന്തനിവാരണ നിയമമനുസരിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്കും പഞ്ചായത്തീരാജ് നിയമമനുസരിച്ച് പഞ്ചായത്ത് സെക്രട്ടറിക്കും അധികാരമുണ്ടെന്ന്‌ റവന്യൂമന്ത്രി കെ. രാജൻ. കളക്ടർക്ക് മാത്രമേ അധികാരമുള്ളൂ എന്നത്...

കൊച്ചി: എറണാകുളം ഓടക്കാലിയില്‍ റോഡിലൂടെ നടന്നുപോയ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ച 63-കാരന്‍ അറസ്റ്റില്‍. ഓടക്കാലി സ്വദേശി സത്താര്‍ ആണ് കുറുപ്പംപടി പോലീസിന്റെ പിടിയിലായത്. അതിക്രമം തടയാന്‍...

ചെർപ്പുളശ്ശേരി: തൂത ഭഗവതിക്ഷേത്രത്തിൽ ബാലവിവാഹം നടന്നതിൽ വരനുൾപ്പെടെ മൂന്നുപേർക്കെതിരേ ചെർപ്പുളശ്ശേരി പോലീസ് കേസെടുത്തു. ബാലവിവാഹ നിരോധന നിയമം ചുമത്തിയാണ് കേസെടുത്തത്. വരൻ തൂത തെക്കുംമുറി കുളത്തുള്ളി വീട്ടിൽ...

കോഴിക്കോട്: സംസ്ഥാനത്ത് വ്യാപകമഴ. നദികളിലും അണക്കെട്ടുകളിലും ജലനിരപ്പുയര്‍ന്നു. ഇടുക്കിയിലെ കല്ലാര്‍കുട്ടി ഡാം തുറന്നു. കേരളത്തില്‍ അടുത്ത രണ്ടുദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായതോ അതിശക്തമായയോ ആയ...

തിരുവനന്തപുരം: ജീവനക്കാർക്ക് ശമ്പളസർട്ടിഫിക്കറ്റ് നൽകുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ജീവനക്കാർ അവർക്ക് വീട്ടാവുന്നതിനെക്കാൾ കൂടുതലായി കടക്കാരായി മാറുന്ന സാഹചര്യമാണെങ്കിൽ ശമ്പള സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്ന് ശമ്പള വിതരണ...

ഇരിട്ടി : അങ്കണവാടികൾമുതൽ മോഡൽ റസിഡൻഷ്യൽ സ്കൂൾവരെ. റേഷൻ കട മുതൽ സപ്ലൈകോ വിൽപ്പനശാലവരെ. ഊരുകളിലേക്കുള്ള ചെറിയ റോഡുകൾ മുതൽ ദേശീയപാതാ നിലവാരത്തിൽ നിർമിച്ച രണ്ട്‌ കൂറ്റൻ...

ശ്രീകണ്ഠപുരം : കവുങ്ങിൻ പാളകൊണ്ടുള്ള വണ്ടി എല്ലാവർക്കും കുട്ടിക്കാലത്തിന്റെ കളിയോർമയാണ്‌. ആ കാലം കഴിഞ്ഞാൽ വീട്ടുവളപ്പിൽ വെറുതെ കിടക്കുന്ന പാളയിൽ കൊതുക് വളരുകയോ നശിക്കുകയോയാണ്‌ പതിവ്. എന്നാൽ ഇവ...

തിരുവനന്തപുരം : മഴയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവരങ്ങൾ അറിയുന്നതിനും അറിയിക്കുന്നതിനും ഹെല്പ് ഡെസ്ക്കുകൾ ആരംഭിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്കൂളുകൾ, എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി, ഡി.ജി.ഇ...

സംസ്ഥാനത്ത്‌ പ്ലസ് വൺ ക്ലാസുകൾ ബുധനാഴ്ച ആരംഭിക്കും. മഴയുടെ സാഹചര്യത്തിൽ അവധി പ്രഖ്യാപിക്കുന്ന പ്രഖ്യാപിക്കുന്ന ജില്ലകളിൽ തൊട്ടടുത്ത പ്രവൃത്തി ദിവസമാകും ക്ലാസ്‌. ക്ലാസുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി മന്ത്രി...

തിരുവനന്തപുരം : സംസ്ഥാന ലോട്ടറിയിൽ ചെറുസമ്മാനങ്ങൾ ലഭിച്ചവർക്ക്‌ ഏജന്റുമാർ നൽകുന്ന തുക ലോട്ടറി ഓഫീസിൽനിന്ന്‌ മടക്കിവാങ്ങുമ്പോൾ ആദായ നികുതി ഈടാക്കില്ല. ഇത്‌ വ്യക്തമാക്കി മേയിൽത്തന്നെ ലോട്ടറിവകുപ്പ്‌ സർക്കുലർ ഇറക്കിയിരുന്നു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!