Month: July 2023

തിരുവല്ല: പത്തനംതിട്ടയില്‍ കനത്തമഴയെ തുടര്‍ന്ന് നൂറ്റാണ്ട് പഴക്കമുള്ള പള്ളി തകര്‍ന്നു വീണു. തിരുവല്ല നിരണം പനച്ചിമൂട് എസ് മുക്കില്‍ സി.എസ്.ഐ. പള്ളിയാണ് തകര്‍ന്നുവീണത്. ബുധനാഴ്ച രാവിലെ ആറരയോടെയാണ്...

കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ജൈവ മാനന്തേരിയെന്ന സഞ്ചരിക്കുന്ന ചാണക സംസ്കരണ യൂണിറ്റ് കർഷകർക്കിടയിൽ ഹിറ്റാണിപ്പോൾ. ക്ഷീരകർഷകർക്ക് മികച്ച വരുമാനവും മറ്റ് കർഷകർക്ക് ഏറെ ഗുണപ്രദമായ വളവും ലഭ്യമാക്കുന്നതിനാൽ...

കാഞ്ഞങ്ങാട്: സഹകരണ ബാങ്കിൽ ഇടപാടുകാർ പണയം വെച്ച സ്വർണം ബാങ്കറിയാതെ ലോക്കറിൽ നിന്നെടുത്ത് വീണ്ടും പണയപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ മാനേജർ ഉൾപ്പെടെ ഏഴുപേർക്കെതിരെ ഹൊസ്ദുർഗ് പൊലീസ്...

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ദുരിതം വിതച്ച്‌ കനത്ത മഴ തുടരുന്നു. വ്യാഴംവരെ വ്യാപകമഴ തുടരുമെന്നാണ്‌ പ്രവചനം. ഒറ്റപ്പെട്ട അതിശക്ത മഴയ്‌ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണം. തീരമേഖലയിൽ കടലാക്രമണം രൂക്ഷമാണ്‌....

എ.ഐ കാമറ വഴി പിഴ ഈടാക്കുന്നതില്‍ പരാതിയുണ്ടെങ്കില്‍ അറിയിക്കാൻ മൊബൈല്‍ ആപ് സജ്ജമാക്കും. ആഗസ്ത് അഞ്ചുമുതല്‍ സൗകര്യമുണ്ടാകും.സൂക്ഷ്മ പരിശോധനയ്ക്കായി ജില്ലാതല മോണിട്ടറിങ് കമ്മിറ്റി രൂപീകരിക്കും. റോഡ് വീതി...

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണെന്ന് റവന്യൂമന്ത്രി കെ.രാജൻ. അടിയന്തര സാഹചര്യം നേരിടാൻ റവന്യൂവകുപ്പ് സുസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ വസ്തുവിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ...

തൃ​ശൂ​ർ: പു​തു​ക്കാ​ട് ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു. മു​പ്ലി​യം റോ​ഡി​ലേ​ക്കാ​ണ് മ​തി​ൽ ഇ​ടി​ഞ്ഞ് വീ​ണ​ത്. ആ​ളാ​പ​യ​മി​ല്ല. അ​തേ സ​മ​യം തൃ​ശൂ​രി​ൽ മ​ഴ​ക്കെ​ടു​തി തു​ട​രു​ക​യാ​ണ്. റോ​ഡു​ക​ളി​ലേ​ക്ക് മ​രങ്ങൾ...

കണ്ണൂര്‍ : കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് ആസ്പത്രിയിലേക്ക് ആയുര്‍വേദ നഴ്സ്, നഴ്സിങ് അസിസ്റ്റന്റ്, ആയുര്‍വേദ തെറാപ്പിസ്റ്റ്, സാനിറ്റേഷന്‍ വര്‍ക്കര്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ആയുര്‍വേദ...

ക​ണ്ണൂ​ർ: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ന്‍റെ സു​ര​ക്ഷാ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു. ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. മു​പ്പ​ത് മീ​റ്റ​റോ​ളം ദൂ​ര​മാ​ണ് മ​തി​ൽ ഇ​ടി​ഞ്ഞ​ത്. ജ​യി​ല​ന​ക​ത്തെ...

കോഴിക്കോട്: മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ പോലീസുകാരന്‍ മര്‍ദിച്ചെന്ന് പരാതി. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പൈലറ്റ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!