Month: July 2023

കണിച്ചാര്‍: കാളികയം – കണിച്ചാര്‍ റോഡില്‍ കുടിവെള്ള പദ്ധതിക്ക് സമീപം വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരിക് ഇടിഞ്ഞ് കാര്‍ മറിയുകയായിരുന്നു. കണിച്ചാര്‍ സ്വദേശി കൃഷ്ണവിലാസം അരുണ്‍ ജോലി...

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസമായി തുടരുന്ന ശക്തമായ മഴ 24 മണിക്കൂര്‍ കൂടി തുടരാന്‍ സാധ്യതയുണ്ടെന്ന് റവന്യുമന്ത്രി കെ.രാജന്‍ പറഞ്ഞു.നാളെ വൈകുന്നേരത്തോടെ ദുര്‍ബലമാകുന്ന മഴ 12 ാം...

മാലൂർ: കനത്ത മഴയിൽ കുരുമ്പോളിൽ ചെമ്രാടത്ത് ശാന്തയുടെ വീട്തകർന്നു. ആർക്കും പരിക്കില്ല .കാഞ്ഞിലേരിയിൽ വീടിന്റെ മതിലിടിഞ്ഞു നാശനഷ്ടമുണ്ടായി. എല്ലാ ഭാഗത്തും കൃഷികൾ വെള്ളത്തിനടിയിലായ സ്ഥിതിയാണ് .അടിയന്തര സാഹചര്യങ്ങളെ...

പേരാവൂർ: മാലൂർ ഹൈസ്‌കൂളിലെ പൂർവ വിദ്യാർഥി കൂട്ടായ്മ നടത്തിയ ചടങ്ങിലെ മാലിന്യം പേരാവൂർ പഞ്ചായത്തിലെ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ തള്ളിയതായി പരാതി. നിരോധിത പേപ്പർ പ്ലേറ്റ്,ഐസ്‌ക്രീം കപ്പുകൾ,പേപ്പർ ഗ്ലാസുകൾ,ചടങ്ങിലെ...

ഇരിട്ടി : എം. എസ്. എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയും ഖത്തർ കെ. എം.സി.സിയും പേരാവൂർ മണ്ഡലം പരിധിയിലെ ഉന്നത വിജയികളായ വിദ്യാർത്ഥികളെ സീതി സാഹിബ്‌...

കണ്ണൂർ: സിറ്റി ഞാലുവയലിലെ ബഷീർ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അങ്ങേയറ്റം ആശങ്ക ഉണ്ടാക്കുന്നതാണെന്ന് എസ് .ഡി. പി. ഐ കണ്ണൂർ മണ്ഡലം പ്രസിഡണ്ട് പി....

താഴെ പറയുന്ന അയോഗ്യതാ മാനദണ്ഡങ്ങൾ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല 1. കാർഡിലെ ഏതെങ്കിലും അംഗം:- a.സർക്കാർ/പൊതുമേഖല ജീവനക്കാരൻ b. ആദായ നികുതി ദായകൻ c. സർവീസ് പെൻഷണർ d....

ഹയർ സെക്കൻഡറി (വൊക്കേഷണൽ) ഒന്നാം വർഷ ഏകജാലക പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിൽ സ്ഥിരപ്രവേശനം നേടിയ വിദ്യാർഥികൾക്ക് സ്‌കൂൾ/കോഴ്‌സ് മാറ്റത്തിന്‌ അപേക്ഷിക്കാം.ട്രാൻസ്ഫർ അപേക്ഷ വ്യാഴം, വെള്ളി ദിവസങ്ങളിൽ നൽകാമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ്...

തിരുവനന്തപുരം: വെള്ള, നീല റേഷൻ കാർഡ് ഉടമകളിൽ അർഹരായവർക്ക് മുൻഗണനാ വിഭാഗത്തിലെ പിങ്ക് (പ്രയോറിറ്റി ഹൗസ് ഹോൾഡ്സ് - പി.എച്ച്എച്ച്) കാർഡിലേക്കു മാറ്റാൻ ജൂലൈ 18 മുതൽ...

ശ്രീകണ്ഠപുരം : കരാറുകാരനെന്ന വ്യാജേന സിമന്റ് വ്യാപാരികളുമായി സൗഹൃദം സ്ഥാപിച്ച് ലക്ഷക്കണക്കിന് രൂപയുടെ സിമന്റ് തട്ടിയെടുത്ത കേസിൽ യുവാവിനെ പയ്യാവൂർ എസ്.ഐ. കെ.ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!