കണ്ണൂർ :ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ICSE/CBSE സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) 07.07.2023 ന്...
Month: July 2023
കോട്ടയം: ചങ്ങനാശേരിയിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. തൃക്കൊടിത്താനം ക്ഷേത്രക്കുളത്തിലാണ് സംഭവം. മണികണ്ഠ വയൽ സ്വദേശി ആദിത്യ ബിജു ആണ് മരിച്ചത്. വെള്ളത്തിൽ മുങ്ങിത്താഴ്ന്ന ആദിത്യനെ...
ആലപ്പുഴ: ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കെ.എസ്.ആർ.ടി.സിയുടെ ആലപ്പുഴ, ഹരിപ്പാട് ഡിപ്പോകളില്‍ നിന്നുമുള്ള തിരുവല്ല ബസ് സര്‍വീസ് റൂട്ടുകളില്‍ മാറ്റം. ആലപ്പുഴ -തിരുവല്ല റൂട്ടില്‍ നെടുമ്പ്രം ഭാഗത്ത് റോഡില്‍ ജലനിരപ്പ്...
തിരുവനന്തപുരം : ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരായി ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പൊലീസിന്റെ നിർദേശം. തട്ടിപ്പിൽ അകപ്പെട്ടെന്ന് മനസിലായാൽ ഉടൻ സൈബർ ക്രൈം ഹെൽപ്പ്...
മെറ്റ പുതിയതായി അവതരിപ്പിച്ച ത്രെഡ്‌സ് ആപ്പില്‍ ആദ്യ ഏഴ് മണിക്കൂറുകൊണ്ട് പത്ത് ലക്ഷം ഉപഭോക്താക്കള്‍ അക്കൗണ്ട് ആരംഭിച്ചുവെന്ന് കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. ട്വിറ്ററിന് സൗഹാര്‍ദ്ദപരമായ ഒരു...
തൃശ്ശൂർ : സാമൂഹിക പരിഷ്‌കര്‍ത്താവും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് (95) അന്തരിച്ചു. തൃശൂരിലെ വസതിയില്‍ ഉച്ചയ്ക്ക് 12:15 ഓടെയായിരുന്നു അന്ത്യം. ഏറെനാളായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു....
പുളിങ്ങോം: ചെറുപുഴ പഞ്ചായത്തിലെ പുളിങ്ങോം ഉദയംകാണാക്കുണ്ടിൽ ഉരുൾപൊട്ടല്‍. ഇന്ന് രാവിലെയോടെയാണ് ഉദയംകാണാക്കുണ്ടിലെ ക്യഷിയിടത്തിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ആളപായമില്ല. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ് അലക്സാണ്ടറും ജനപ്രതിനിധികളും പുളിങ്ങോം വില്ലേജ്...
ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം. ഇംഫാലിലെ സ്കൂളിന് മുന്നിലുണ്ടായ വെടിവയ്പിൽ സ്ത്രീ കൊല്ലപ്പെട്ടു. കലാപം അരങ്ങേറുന്ന മണിപ്പുരിൽ കഴിഞ്ഞ ദിവസമാണ് സ്കൂളുകൾ തുറന്നത്. സ്ത്രീ വെടിയേറ്റ് മരിച്ചതിന്...
കണ്ണൂർ : ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ പലയിടത്തും വ്യാപക നാശനഷ്ടമുണ്ടായി. ദേശീയപാത സർവീസ് റോഡുകൾ പലതും വെള്ളത്തിനടിയിലാണ്. തിരമാലകൾക്കു ശക്തിയേറിയതിനാൽ തീരദേശത്തുള്ളവർ ആശങ്കയിലാണ്. റോഡുകളിലും വെള്ളക്കെട്ടുണ്ട്....
ദുബായ്: ദുബായിൽ പരിഷ്‌കരിച്ച ട്രാഫിക് നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. നിയമലംഘകർക്ക് 50,000 ദിർഹമാണ് പിഴ. വാഹനങ്ങൾ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് 2015ലെ ഡിക്രി നമ്പർ 29 ലെ...