Month: July 2023

ന്യൂഡൽഹി : ഏക സിവിൽ കോഡ്‌ സംബന്ധിച്ച്‌ വരുന്ന വ്യാജ വാട്‌സാപ്‌ സന്ദേശവും ഫോൺകോളും അവഗണിച്ച്‌ ജാഗ്രത പാലിക്കണമെന്ന്‌ ദേശീയ നിയമകമീഷൻ. കമീഷൻ അംഗങ്ങളുടെ പേരടക്കമുള്ള സന്ദേശവും...

കോഴിക്കോട്: ഏക സിവിൽ കോഡ് വിഷയത്തിൽ സി.പി.ഐ.എം സംഘടിപ്പിക്കുന്ന സെമിനാറിൽ സമസ്ത പങ്കെടുക്കുമെന്ന് അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. വിഷയത്തിൽ പ്രധാനമന്ത്രിക്ക് നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു....

കണ്ണൂർ :ഗവ. വനിതാ ഐ. ടി. ഐയിൽ ഐ. എം സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ടാലി, ഡിപ്ലോമ ഇൻ...

 കൊച്ചി: സിനിമാ സെറ്റുകളില്‍ സഹായികളായും മറ്റുമെത്തുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് ഏര്‍പ്പെടുത്താനൊരുങ്ങി പോലീസ്. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലഹരി ആരോപണങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ന്ന സാഹചര്യത്തിലാണ് നീക്കം. ഇതുസംബന്ധിച്ച് കൊച്ചി...

തളിപ്പറമ്പ്: കേരൻ പീടിക പരിയാരം മുത്തപ്പൻ മടപ്പുരയിൽ മോഷണം. മോഷ്ടാക്കൾ 2 ഭണ്ഡാരങ്ങൾ തകർത്ത് പണം മോഷ്ടിക്കുകയും ഒരു ഭണ്ഡാരം എടുത്ത് കൊണ്ടു പോകുകയുമായിരുന്നു. പുലർച്ചെയോടെയാണ് മോഷണം...

ന്യൂഡൽഹി : യാത്രക്കാർ കുറവുള്ള എ.സി ചെയർകാർ, എക്സിക്യുട്ടിവ് ക്ലാസുകളിലെ ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ കുറയ്ക്കാൻ റെയിൽവേ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് എല്ലാ സോണുകൾക്കും...

ഹണിട്രാപ്പില്‍പെട്ട ശാസ്ത്രഞ്ജന്‍ ചോര്‍ത്തി നല്‍കിയത് വന്‍ രഹസ്യങ്ങള്‍. കഴിഞ്ഞ മാസം ഡിആര്‍ഡിഒ ശാസ്ത്രഞന്‍ പ്രദീപ് കുരുല്‍ക്കറിനെതിരെ എ.ടി.എസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബ്രഹ്‌മോസ് അടക്കമുള്ള മിസൈലുകളുടെ വിവരങ്ങള്‍...

ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് മികവ് പുലര്‍ത്തുന്ന റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കും. ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ജില്ലാ ആസൂത്രണ...

കോളയാട് :ആലച്ചേരി കൊളത്തായിയിലെ കരിങ്കൽ ക്വാറി ഖനനത്തിനുവേണ്ടി മാറ്റി കൂട്ടിയിട്ട മണ്ണ്ശക്തമായ മഴയത്തിടിഞ്ഞ് കൃഷിയും കൃഷിഭൂമിയും നശിച്ചതായി പരാതി. കൊളത്തായിക്കുന്നിലെ മലബാർ ക്വാറിക്ക് സമീപത്തെ സലാം ഹാജി,ബേബി...

ട്രക്കുകളില്‍ എ.സി. കാബിനുകള്‍ നിര്‍ബന്ധമാക്കാനുള്ള കരട് വിജ്ഞാപനത്തിന് അംഗീകാരം നല്‍കിയതായി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. 2025 ജനുവരിമുതല്‍ ഇതു നടപ്പാക്കും. ദീര്‍ഘദൂരയാത്രകളില്‍ കാബിനിലെ ചൂടും ദുരിതവും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!