Month: July 2023

കോഴിക്കോട്‌ : ഏക സിവിൽ കോഡിനെതിരെ സി.പി.എം കോഴിക്കോട്ട്‌ സംഘടിപ്പിക്കുന്ന സെമിനാറിൽ മുജാഹിദ്‌ വിഭാഗം പങ്കെടുക്കും. ക്ഷണം ലഭിച്ചിട്ടുണ്ടെന്നും പങ്കെടുക്കുമെന്നും കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡന്റ്‌...

കണ്ണൂർ : തോട്ടടയില്‍ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച്‌ അപകടം. ഒരു ബസ് യാത്രക്കാരൻ തല്‍ക്ഷണം മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.  പുലർച്ചെ 12.45 ഓടെ മംഗലാപുരത്ത് നിന്നും...

പേരാവൂർ: പ്രസ് ക്ലബ്ബ് അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്കുള്ള ആദരവ് ചടങ്ങ് പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻറ്...

തിരുവനന്തപുരം : വയോജന സെൻസസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻപറഞ്ഞു. 2015 ലെ ഭിന്നശേഷി സെൻസസ് മാതൃകയിലാവും ഇത്. വയോജനങ്ങൾക്കായി വിവിധ വകുപ്പുകൾ...

പേരാവൂർ: സി.എം.പി സംസ്ഥാന കമ്മിറ്റിയംഗം എം.കെ. ബാലകൃഷ്ണന്റെ 22-ാം ചരമവാർഷികവും അനുസ്മരണവും നടന്നു. സംസ്ഥാന കമ്മിറ്റിയംഗം എം.സി. സുമോദ്, എം.കെ. കുഞ്ഞിക്കണ്ണൻ, ബാബു മാക്കുറ്റി, സുനിൽ ജോസഫ്,...

പേരാവൂർ: 108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കണമെന്നും ആംബുലൻസിന്റെ മെയിന്റനൻസ് വർക്ക് യഥാസമയം നിർവഹിക്കണമെന്നും 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ എക്‌സികുട്ടീവ് യോഗം ആവശ്യപ്പെട്ടു....

കാഞ്ഞാണി: പ്രായപൂർത്തിയാകാത്ത പത്താം ക്ലാസ് വിദ്യാർഥിക്ക് മദ്യം വിറ്റ ബാർ ജീവനക്കാരൻ അറസ്റ്റിൽ. തൃശൂർ കാഞ്ഞാണി സിൽവർ റസിഡൻസി ബാറിലെ ജീവനക്കാരൻ കാരമുക്ക് കടയിൽ വീട്ടിൽ ഷൈജു(52)വിനെയാണ്...

പയ്യന്നൂർ : 'നഴ്സിംഗ് മേഖലയിലേക്ക് വരാൻ കുട്ടിക്കാലം മുതലേ ആഗ്രഹിച്ചതാണ്. അന്ന് നടന്നില്ല. പക്ഷെ ഇന്ന് ഞാനൊരു ഹോം നഴ്സാണ്'- ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം 52ാം...

ജ​ന്തു​ശാ​സ്ത്ര​ത്തി​ൽ അ​ഗാ​ധ അ​റി​വു​മാ​യി ഏ​ഴു​വ​യ​സ്സു​കാ​ര​ൻ റ​യോ​ൺ ശ്ര​ദ്ധേ​യ​നാ​വു​ന്നു. ക​ണ്ണൂ​ർ പി​ണ​റാ​യി സ്വ​ദേ​ശി​ക​ളാ​യ ബൈ​ജു​വി​ന്റെ​യും റോ​ഷ്‌​ന​യു​ടെ​യും മ​ക​നാ​യ റ​യോ​ണി​​ന്റെ നാ​വി​ൽ ജ​ന്തു​ശാ​സ്ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ത് ചോ​ദ്യ​ത്തി​നും ഉ​ത്ത​ര​മു​ണ്ട്. ഭൂ​മി​യി​ൽ​...

അമരാവതി: 14വയസുകാരിയെ ലെെംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അദ്ധ്യാപകൻ പിടിയിൽ. സത്യ റാവു എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലാണ് സംഭവം. കുറച്ചു ദിവസങ്ങളായി കുട്ടി ശരിയായി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!