തിരുവനന്തപുരം: രണ്ടു ലക്ഷം രൂപയ്ക്ക് മുകളിൽ സ്വർണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് അംഗീകൃത രേഖയോ, ഇ- വേ ബില്ലോ നിർബദ്ധമാക്കും. ഇന്ന് ഡൽഹിയിൽ ചേരുന്ന ജി.എസ്.ടി കൗൺസിൽ യോഗം...
Month: July 2023
കൊല്ലം: ദേശീയപാതയിൽ ചവറ ബസ് സ്റ്റാൻഡിനു സമീപം ഇൻസുലേറ്റഡ് വാൻ ബൈക്കുമായി കൂട്ടിയിടിച്ച് വസ്ത്ര വ്യാപാര ശാല ഉടമയടക്കം രണ്ടുപേർ മരിച്ചു. ചവറ കൊറ്റൻകുളങ്ങര ജംക്ഷനിൽ വസ്ത്രവ്യാപാര...
തിരുവനന്തപുരം: പൊതുമേഖല ബാങ്കുകള്‍ക്ക് സമാനമായി സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും നിക്ഷേപങ്ങള്‍ക്കുള്ള ഗാരന്റിതുകയും വര്‍ധിപ്പിച്ച്സര്‍ക്കാര്‍ ഉത്തരവിറക്കി. രണ്ടു ലക്ഷം രൂപയില്‍ നിന്ന് അഞ്ചു ലക്ഷംരൂപയാക്കിയാണ് വര്‍ധിപ്പി ച്ചത്. ഗാരന്റിതുക...
പട്ടികജാതി വിഭാഗങ്ങളുടെ ചികിത്സ സഹായ വിതരണം പരിഷ്കരിക്കാൻ സർക്കാർ തീരുമാനം. ചികിത്സ സഹായത്തിന് അപേക്ഷ നൽകിയ ശേഷം ഗുണഭോക്താവ് മരിച്ചാൽ ഭാര്യ അല്ലെങ്കിൽ ഭർത്താവ്, മക്കൾ എന്നിവർക്ക്...
കണ്ണൂർ: തീവണ്ടികളുടെ വേഗം 130 കിലോമീറ്ററായി വർധിപ്പിക്കാൻ റെയിൽവേ 288 വളവുകൾ നിവർത്തുന്നു. ഷൊർണ്ണൂർ-മംഗളൂരു റീച്ചിലെ 307 കിലോമീറ്ററിലെ വളവുകളാണ് ഒരുവർഷത്തിനകം നിവർത്തുക. നാല് സെക്ഷനുകളിലായുള്ള പ്രവൃത്തിക്ക്...
ഏലൂരില്‍ ഗ്ലാസ് പാളികള്‍ ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. കൊച്ചി ഇടയാര്‍ റോയല്‍ ഗ്ലാസ് ഫാക്‌ടറിയിലാണ് അപകടമുണ്ടായത്. അസം സ്വദേശി ധന്‍ കുമാര്‍ (20) ആണ് മരിച്ചത്....
കൈതേരി : കണ്ണൂരിൽ നിന്ന് മാനന്തവാടിയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് കൂത്തുപറമ്പിന് സമീപം കൈതേരി ഇടത്തിലെ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തിൽ പത്ത്...
കൊച്ചി : പാൻ ആധാറുമായി ബന്ധിപ്പിക്കാത്ത അക്കൗണ്ടുകളിൽ പാൻ നിർബന്ധിത ഇടപാടുകൾക്ക് വരുംദിവസങ്ങളിൽ നിയന്ത്രണം വന്നേക്കുമെന്ന് സൂചന. ഇത്തരം അക്കൗണ്ടുകളിൽ പാൻ നിർബന്ധിത ഇടപാട് അനുവദിക്കേണ്ടതില്ലെന്ന കേന്ദ്ര...
തിരുവനന്തപുരം : മുസ്ലിം ലീഗ് സമ്മർദം കടുപ്പിച്ചതോടെ ഏക സിവിൽ കോഡ് വിഷയത്തിൽ സമരം പ്രഖ്യാപിക്കാൻ നിർബന്ധിതമായി യു.ഡി.എഫ്. ‘ബഹുസ്വരതാ സംഗമങ്ങൾ’ സംഘടിപ്പിക്കാനാണ് തീരുമാനം. വിഷയത്തിൽ സെമിനാർ...
കോഴിക്കോട് : രാജ്യത്ത് എല്ലാ വിഭാഗം ചെരുപ്പിനും ഏകീകൃത ഐ,എസ്.ഐ മാർക്ക് നിർബന്ധമാക്കിയത് പാദരക്ഷാ നിർമാണ മേഖലയിലെ ചെറുകിട സംരംഭകർക്ക് തിരിച്ചടിയാകും. ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ്...
