Month: July 2023

മണത്തണ: മലയോര ഹൈവേയിൽ വീണ്ടും കുഴികൾ. മഴക്കാലം ആരംഭിച്ചതോടെയാണ് കുഴികളും ഉണ്ടായി തുടങ്ങിയത്. മണത്തണ കൊട്ടിയൂർ അമ്പായത്തോട് ഹൈവേയിലാണ് കുഴികൾ ഉണ്ടായിട്ടുളളത്. 2103 ലാണ് കൊട്ടിയൂർ റോഡിനെ...

ശ്രീകണ്ഠപുരം : ചേപ്പറമ്പിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.ആലോറയിലെ പുതിയപുരയിൽ ഹൗസിൽ അശ്വന്ത് (16) ആണ് മരിച്ചത്.ശ്രീകണ്ഠപുരം നെടുങ്ങോം ഗവ: ഹൈസ്ക്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്....

കോഴിക്കോട്: നാദാപുരത്ത് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ കയ്യേറ്റം. നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലാണ് ഇന്നലെ അര്‍ധരാത്രിയോടെ സംഭവം ഉണ്ടായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഭരത് കൃഷ്ണയ്ക്ക് നേരെയാണ് കയ്യേറ്റം...

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രുവിൽ ഐ​.ടി ക​മ്പ​നി​​യു​ടെ മ​ല​യാ​ളി സി​ഇ​ഒ​യേ​യും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റേ​യും കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക​ള്‍ പോ​ലീ​സ് പി​ടി​യി​ല്‍. പ്ര​തി​ക​ളാ​യ ജോ​ക്ക​ര്‍ ഫെ​ലി​ക്‌​സ് എ​ന്ന ശ​ബ​രീ​ഷ്, വി​ന​യ് റെ​ഡ്ഡി, സ​ന്തോഷ്...

ഉത്തർപ്രദേശിലെ ഗൊരഖ്പുർ ആസ്ഥാനമായുള്ള നോർത്ത് ഈസ്റ്റേൺ റെയിൽവേ, അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 1104 ഒഴിവുണ്ട്. ഗൊരഖ്പുർ, ഇസ്സത് നഗർ, ലഖ്നൗ, ഗോണ്ട, വാരാണസി എന്നീ...

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് 6.6 ഗ്രാം ​എം.​ഡി​.എം​.എ​യും എ​യ​ർ പി​സ്റ്റ​ളും തി​ര​ക​ളും പ​ത്ത് ഗ്രാം ​ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. എ​റ​ണാ​കു​ളം വ​രാ​പ്പു​ഴ പു​ത്ത​ൻ പു​ര​യ്ക്ക​ൽ പ​വി​ൻ ദാ​സ്...

ശ്രീകണ്ഠപുരം: അശ്ലീല യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെ ശ്രീകണ്ഠപുരം പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ മാങ്ങാട്ടെ വീടിന് സമീപം വെച്ചാണ് ശ്രീകണ്ഠപുരം സി.ഐ രാജേഷ്...

പാലക്കാട്: സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ആലംപള്ളി സ്വദേശി വിജിഷയാണ് മരിച്ചത്. അപകടത്തില്‍...

കൊച്ചി: മുന്‍ കേരള ഫുട്‌ബോള്‍ താരം എം.ആര്‍.ജോസഫ് അന്തരിച്ചു. 75 വയസ്സായിരുന്നു. കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിലെ പ്രധാന താരങ്ങളിലൊരാളാണ് ജോസഫ്. മുന്നേറ്റതാരമായ...

കണ്ണൂർ : കാറ്റും മഴയും ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ പോലീസ് നിർദേശം നൽകി.കൂടാതെ റോഡിലെ കുഴിയടച്ച് അപകടമൊഴിവാക്കാനും നിർദേശമുണ്ട്. കണ്ണൂർ എ.സി.പി. ടി.കെ....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!