Month: July 2023

തിരുവനന്തപുരം: ക്രമവിരുദ്ധമായി വിസ്തീർണം കൂട്ടിയ കെട്ടിടങ്ങൾക്കുള്ള പിഴത്തുക ഉയർത്തും. ഇതിനായി കേരള കെട്ടിടനികുതി നിയമ (ഭേദഗതി) ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഒറ്റത്തവണ കെട്ടിടനികുതി അടയ്ക്കുമ്പോൾ കൊടുക്കുന്ന...

ഇരിട്ടി: മേഖലയിലെ ലഹരി മാഫിയകളുടെയും മറ്റു സാമൂഹ്യ വിരുദ്ധരുടെയും പ്രവർത്തനങ്ങൾ ഇനി പോലീസിന്റെ ഡ്രോൺ കണ്ണുകൾ നിരീക്ഷിക്കും. കണ്ണൂർ പോലീസ് റൂറലിന്‌ ലഭിച്ച ഡ്രോൺ ഉപയോഗിച്ചാണ് പോലീസിന്റെ...

കണ്ണൂർ : കരിഞ്ചന്തയും വിലക്കയറ്റവും തടയാൻ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങി. ബുധനാഴ്‌ച കണ്ണൂർ പച്ചക്കറി മാർക്കറ്റിലെ പത്ത്‌ കടകളാണ് പരിശോധിച്ചത്. പച്ചക്കറികൾക്ക്‌ വ്യത്യസ്‌ത വില...

തിരുവനന്തപുരം : സംസ്ഥാനത്തെ 30 സ്‌റ്റേഷനുകൾ വികസിപ്പിക്കുമെന്ന്‌ റെയിൽവേ. പാലക്കാട്‌, തിരുവനന്തപുരം ഡിവിഷനിലായി 15 വീതം സ്‌റ്റേഷനിലാണ്‌ വികസന പ്രവർത്തനം നടത്തുക. അമൃത് ഭാരത് സ്റ്റേഷൻ സ്കീമിന് (എ.ബി.എസ്‌.എസ്‌)...

അവയവം ദാനംചെയ്യാമെന്നുപറഞ്ഞ്‌ രോഗികളിൽനിന്നും അവരുടെ ബന്ധുക്കളിൽനിന്നും പണംതട്ടിയ കാസർകോട്‌ സ്വദേശി അറസ്‌റ്റിൽ. ബളാൽ വില്ലേജിലെ പാറയിൽ വീട്ടിൽ പി കെ സബിനെയാ (25)ണ്‌ ചേരാനല്ലൂർ പൊലീസ്‌ അറസ്‌റ്റ്‌...

പയ്യന്നൂർ : ഡോക്ടറെ ക്ലിനിക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ താലൂക്കാസ്പത്രിയിലെ അസ്ഥിരോഗ വിദഗ്ദ്ധൻ കരിവെള്ളൂർ സ്വദേശി പ്രദീപ് കുമാർ(45) ആണ് മരിച്ചത്. പയ്യന്നൂർ ബൈപ്പാസ്...

ന്യൂഡൽഹി : മംഗലാപുരത്ത് നിന്ന് രാമേശ്വരത്തേക്ക് പുതിയ ട്രെയിൻ അനുവദിക്കാൻ റെയിൽവേ ബോർഡിന്‌ ശുപാർശ നൽകി സെക്കന്തരബാദിൽ ചേർന്ന റെയിൽവെ ടൈംടേബിൾ കമ്മിറ്റി യോഗം. തിരുവനന്തപുരത്ത് നിന്ന്...

സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം ജൂലൈ 14 മുതല്‍ ആരംഭിക്കും. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിന് വേണ്ടി 768 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 106...

പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം നാളെ പ്രസിദ്ധീകരിക്കും. നാളെ രാവിലെ 10 മുതൽ 14ന് വൈകീട്ട് 4 വരെ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം....

തിരുവനന്തപുരം : പൊലീസ്‌ ഉദ്യോഗസ്ഥർ കുറ്റകൃത്യങ്ങളുടെ ഭാഗമാകുന്നത്‌ അനുവദിക്കാനാകില്ലെന്നും ദാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാകുമെന്നും സംസ്ഥാന പൊലീസ്‌ മേധാവി ഷെയ്‌ഖ്‌ ദർവേഷ്‌ സാഹിബ്‌. കേരള പൊലീസ്‌ അസോസിയേഷന്റെയും പൊലീസ്‌ ഓഫീസേഴ്‌സ്‌...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!