Month: July 2023

കണ്ണൂര്‍:  ജല അതോറിറ്റിയുടെ കീഴിലുള്ള ചാവശ്ശേരിപ്പറമ്പ് ജലശുദ്ധീകരണ ശാലയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ എളയാവൂര്‍, എടക്കാട്, കണ്ണൂര്‍ മുനിസിപ്പാലിറ്റി മേഖലകളിലും ചിറക്കല്‍, അഴീക്കോട്, വളപട്ടണം...

ചക്കരക്കൽ : ഹജ്ജ് കർമ്മത്തിനായി പോയ ചക്കരക്കൽ സ്വദേശി മക്കയിൽ മരിച്ചു. ചക്കരക്കൽ കണയന്നൂർ റോഡിലെ ബൈത്തുൽ അമീൻ കരിയിൽ അബ്‌ദുൽ ഖാദർ ഹാജി (69) ആണ്...

മും​ബൈ: മ​റാ​ത്തി ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ര​വീ​ന്ദ്ര മ​ഹാ​ജ​നി(74) അ​ന്ത​രി​ച്ചു. പു​നെ​യി​ലെ ത​ലേ​ഗാ​വ് ദ​ബാ​ഡെ​യി​ലു​ള്ള അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലെ മു​റി​യി​ല്‍ നി​ന്നും ദു​ര്‍​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​യ​ല്‍​വാ​സി​ക​ള്‍...

ഷൊര്‍ണൂര്‍: തീവണ്ടിയാത്രയ്ക്കിടെ സ്ത്രീയുടെ മാലകവര്‍ന്ന് ചാടിയിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. മലപ്പുറം തിരുവാലി നടുവത്ത് തങ്ങള്‍പ്പടി വടക്കേപറമ്പില്‍ ഹരിപ്രസാദിനെയാണ് (26) പോലീസ് പിടികൂടിയത്. വ്യാഴാഴ്ച...

കുറുവ(മലപ്പുറം): സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് സര്‍ക്കാര്‍ നല്‍കിയ അരി മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേരെ കൊളത്തൂര്‍ പോലീസ് അറസ്റ്റുചെയ്തു. കുറുവ എ.യു.പി. സ്‌കൂളിലെ കുട്ടികള്‍ക്കു നല്‍കാനുള്ള ഉച്ചഭക്ഷണത്തിന്റെ...

ഇരിട്ടി: റവന്യു വകുപ്പിന്റെ നിർദ്ദേശ പ്രകാരം പേരാവൂർ നിയോജകമണ്ഡലം തല പ്രഥമ പട്ടയ അസംബ്ലി ഇരിട്ടിയിൽ നടന്നു. ഇരിട്ടി ബ്ലോക്ക് ഓഫീസ് ഹോളിൽ നടന്ന അസംബ്ലിയിൽ ഉയർന്നുവന്ന...

കണ്ണൂർ: ജില്ലയിലെ ഗവ / സ്വാശ്രയ ടി.ടി.ഐ കളിലേക്ക് 2023-25 വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്. എല്‍.സി ബുക്ക്/പ്ലസ് ടു മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പുകളും സംവരണാനുകൂല്യത്തിന്...

മണ്‍സൂണ്‍ ചിലര്‍ക്കെങ്കിലും തീരാ ദുരിതങ്ങളുടെ കാലമാണെങ്കിലും അതി മനോഹരമായ ചില കാഴ്ചകളുടെ കൂടി കാലമാണ്. അത്തരത്തില്‍ മണ്‍സൂണ്‍ കാലത്ത് കാണാന്‍ കഴിയുന്ന ഒരു മായിക കാഴ്ചയാണ് പതഞ്ഞൊഴുകുന്ന...

ഇന്ധന വിലയെപ്പോലും നാണിപ്പിക്കും വിധം രാജ്യത്ത് തക്കാളി വില അനുദിനം കുതിച്ചുയരുകയാണ്. തക്കാളി വില 300 രൂപയിലെത്തുമെന്ന റിപ്പോർട്ടുകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് രാജ്യത്തിന്റെ...

കണ്ണൂര്‍:കെ. ടി. ഡി. സി ലിമിറ്റഡില്‍ (പറശ്ശിനിക്കടവ് ) ബോട്ട് ഡ്രൈവര്‍മാരുടെ രണ്ട് ഒഴിവുണ്ട് (ഓപ്പണ്‍, തീയ്യ വിഭാഗത്തിന് ഓരോ ഒഴിവുകള്‍). കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട്,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!