Month: July 2023

തിരുവനന്തപുരം: ആലുവയില്‍ അഞ്ചുവയസ്സുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഫെയ്‌സ്ബുക്ക് കമന്റിലൂടെ പോലീസിന്റെ വിശദീകരണം. കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസമിട്ട 'മകളെ മാപ്പ്' എന്ന...

കണ്ണൂർ: കൈക്കൂലി കേസിൽ വില്ലേജ് ഓഫീസറെ ശിക്ഷിച്ചു. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കണ്ണൂർ യൂണിറ്റിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി പയ്യന്നൂർ വില്ലേജ് ഓഫീസറായിരുന്ന...

തൃ​ശൂ​ര്‍: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി അ​ജി​ൻ(20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​രി​ങ്ങാ​ല​ക്കു​ട ആ​ളൂ​രി​ലാ​ണ് സം​ഭ​വം. പ്ര​ണ​യം ന​ടി​ച്ച് അ​ജി​ൻ പെ​ൺ​കു​ട്ടി​യെ...

നിരീക്ഷണ ക്യാമറകളെ കബളിപ്പിച്ച് അമിതവേഗത്തില്‍ ഓടുന്ന വാഹനങ്ങളെ കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍ തയ്യാറായി. 'സേഫ് കേരള' പദ്ധതിയിലുള്‍പ്പെടുത്തി ക്യാമറ ഘടിപ്പിച്ച നാലു വാഹനങ്ങളാണ് സംസ്ഥാനത്ത്...

കൊച്ചി: ലേഡീസ് ഹോസ്റ്റലില്‍ പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികളെയും ഒത്താശ ചെയ്തുകൊടുത്ത ഹോസ്റ്റല്‍ നടത്തിപ്പുകാരിയെയും കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു....

തിരുവനന്തപുരം: ഫോട്ടോയെടുക്കുന്നതിനിടെ പുഴയില്‍ വീണ് കാണാതായ നവദമ്പതിമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ കുമ്മിള്‍ ചോനാംമുകളില്‍ പുത്തന്‍വീട്ടില്‍ സിദ്ധിഖ്(28), ഭാര്യ ആയൂര്‍ അര്‍ക്കന്നൂര്‍ കാരാളിക്കോണം കാവതിയോട് പച്ചയില്‍...

ആലുവ: കേരളത്തിന്റെ നോവായി മാറിയ അഞ്ചുവയസ്സുകാരിക്ക് കണ്ണീരോടെ വിടചൊല്ലി ആലുവ. അതിദാരുണമായി കൊല്ലപ്പെട്ട ബിഹാര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിക്കാണ് നാടൊന്നാകെ കണ്ണീരില്‍മുങ്ങി വിടചൊല്ലുന്നത്. പെണ്‍കുട്ടി പഠിച്ചിരുന്ന തായിക്കാട്ടുകര എല്‍.പി....

കണ്ണൂർ: കണ്ണൂരിൽ ഒട്ടേറെ വികസന സംരംഭങ്ങൾ വരികയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വിമാനത്താവളത്തോടനുബന്ധിച്ച്‌ ഐടി പാർക്കിനും സയൻസ്‌ പാർക്കിനുംപുറമെ ഡിജിറ്റൽ സയൻസ്‌ പാർക്കും വരുന്നുണ്ട്‌. കൂടാതെ...

തിരുവനന്തപുരം : ഓണക്കാലത്തെ അധികയാത്രക്കാരുടെ എണ്ണം പരിഗണിച്ച്‌ സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ച്‌ ദക്ഷിണ റെയിൽവെ. ആഗസ്ത്‌ 24, 31, സെപ്‌തംബർ ഏഴ്‌ തീയതികളിൽ രാത്രി ഒമ്പതിന്‌ എറണാകുളത്തുനിന്ന്‌...

കോഴിക്കോട്: മുന്‍ നക്‌സലൈറ്റും മുതിര്‍ന്ന മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോ വാസു (എ. വാസു) വിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. 2016 ല്‍ നിലമ്പൂരില്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!