കണ്ണൂർ : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതുഅവധി ആയതിനാൽ സർവകലാശാല നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്....
Month: July 2023
തൃക്കാക്കര : വ്യാജരേഖ ചമച്ച കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്ക് തൃക്കാക്കര പൊലീസ് നോട്ടീസ് അയക്കും. കൂടുതൽ തെളിവുകൾ ശേഖരിച്ചശേഷമാകും നോട്ടീസ്...
തങ്കമണിയില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു. കൊല്ലം സ്വദേശികളും യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമായ അനീഷ് ഖാന്‍, യദു കൃഷ്ണന്‍ എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന...
കാഞ്ഞങ്ങാട് : അത്തിക്കോത്ത് എ.സി നഗർ ആദിവാസി കോളനിക്ക് സമീപം ആർ.എസ്.എസ് സംഘം നടത്തിയ ആക്രമണത്തിൽ സി.പി.എം പ്രവർത്തകന് സാരമായി പരിക്കേറ്റു. അത്തിക്കോത്ത് ഫസ്‌റ്റ് ബ്രാഞ്ചംഗവും കോട്ടച്ചേരി...
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിനും ആഹ്വാനം ചെയ്തു. എല്ലാ...
ബെംഗളൂരു: ജനനായകന്‍ വിടവാങ്ങി. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി(79) അന്തരിച്ചു. ബെംഗളൂരുവില്‍ ചിന്മമിഷയന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അര്‍ബുദ ബാധയേത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു....
പാലക്കാട് സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസില്‍ അര്‍ജുന്‍ ആയങ്കി പിടിയില്‍. പുനെയില്‍ നിന്ന് മീനാക്ഷിപുരം പൊലീസാണ് അര്‍ജുനെ പിടികൂടിയത്. മീനാക്ഷിപുരത്ത് സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് 75 പവന്‍...
പേരാവൂർ: ലയൺസ് പേരാവൂർ ടൗൺ ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. ഒ.വി. സനൽ ഉദ്ഘാടനം ചെയ്തു. കുന്നത്ത് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു....
പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവല്ല കുന്നന്താനം സ്വദേശി ജിബിൻ ജോൺ(26) ആണ് പൊലീസിന്റെ പിടിയിലായത്. അസുഖബാധിതയായി പെൺകുട്ടി മരിച്ചതിന് ശേഷം...
കണ്ണൂർ: ജില്ലയിൽ ശനിയാഴ്ച പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയത് 1014 പേർ. ഇതോടെ ഈ മാസം 15 വരെ പനി ബാധിച്ചു ചികിത്സ തേടിയവർ 13,116...
