Month: July 2023

കോ​ഴി​ക്കോ​ട് : ന​ടു​റോ​ഡി​ൽ യു​വാ​വിന് കു​ത്തേ​റ്റു. ജിം​നാ​സ്റ്റി​ക് പ​രി​ശീ​ല​ക​നും ക​ല്ലാ​യി സ്വ​ദേ​ശി​യു​മാ​യ ജ​ഷീ​റി​നാ​ണ് കു​ത്തേ​റ്റ​ത്. ഇ​യാ​ളെ ആ​സ്പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു ന​ഗ​ര​ത്തി​ൽ കോ​ർ​പ്പ​റേ​ഷ​ൻ സ്റ്റേ​ഡി​യം ജം​ഗ്ഷ​നി​ൽ ആണ് സംഭവം....

കണ്ണൂർ : അറ്റകുറ്റപ്പണിക്കായി അടച്ചിട്ട പഴയ ബസ്‌ സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ ദിവസങ്ങൾ കഴിഞ്ഞിട്ടും തുറന്നു നൽകാത്തത് വ്യാപാരികൾക്കും യാത്രക്കാർക്കും ദുരിതമാകുന്നു. ദിവസേന ആയിരക്കണക്കിനാളുകൾ ആശ്രയിക്കുന്ന കംഫർട്ട്...

കണ്ണവം:  ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കണ്ണവം പൂഴിയോട് ചെന്നപ്പൊയിൽ ഊരുകൂട്ടത്തിലും ഉളിക്കൽ പഞ്ചായത്തിലെ കാലാങ്കിയിലും കാട്ടാനകളുടെ വിളയാട്ടം. കൃഷി വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞ ഒരു മാസത്തോളമായി പൂഴിയോട് ചെന്നപ്പൊയിൽ...

മാലൂർ : മാനസികവും ശാരീരികവുമായ കരുത്ത് പകർന്ന് സ്ത്രീകളെ ഫിറ്റാക്കാൻ മാലൂരിൽ പെണ്ണിടങ്ങൾ ഒരുങ്ങുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ വനിതകൾക്ക് മാത്രമായും വനിതാ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ...

പേരാവൂർ : നിർദിഷ്ട മാനന്തവാടി– മട്ടന്നൂർ വിമാനത്താവളം നാലുവരിപ്പാതയുടെ സമാന്തരപാതയ്‌ക്ക്‌ പേരാവൂരിൽ അതിർത്തി നിർണയിച്ച്‌ കല്ലിടുന്ന പ്രവൃത്തി ആരംഭിച്ചു. പേരാവൂർ കൊട്ടംചുരംമുതൽ തെരുവരെ രണ്ടര കിലോമീറ്റർ ദൂരത്തിൽ...

തിരുവനന്തപുരം∙ പ്ലസ് വൺ സപ്ലിമെന്ററി രണ്ടാം അലോട്മെന്റ് ജൂലൈ 19ന് പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിച്ചവർ 20ന് മുൻപ് സ്ഥിര പ്രവേശനം നേടണം. അപേക്ഷകരുണ്ടായിട്ടും വേണ്ടത്ര സീറ്റുകൾ ഇല്ലാത്ത...

അരിമ്പൂർ : ടി.വി.യുടെ റിമോട്ട് ആവശ്യപ്പെട്ടിട്ട് നൽകിയില്ലെന്ന കാരണത്താൽ ഭിന്നശേഷിക്കാരനായ മകനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ അച്ഛനെ തൃശൂർ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. അരിമ്പൂർ മനക്കൊടി നടുമുറി...

കുറ്റ്യാട്ടൂർ : വ്യത്യസ്തമായൊരു മന്ത്രിസഭ രൂപീകരിക്കാൻ ഒരുങ്ങുകയാണ് കെ.എ.കെ.എൻ.എസ്.എ.യു.പി സ്കൂൾ. സ്പീക്കർ, മുഖ്യമന്ത്രി, ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകളിൽ ആണ് ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ...

കായംകുളത്ത്‌ ഡി.വൈ.എഫ്.ഐ നേതാവിനെ കുത്തിക്കൊന്നു. ദേവികുളങ്ങര ഗോവിന്ദമുട്ടം പത്തിശേരി വേലശേരിൽതറയിൽ സന്തോഷ്–ശകുന്തള ദമ്പതികളുടെ മകൻ അമ്പാടിയെ (21) യാണ് കൊലപ്പെടുത്തിയത്. ഡി.വൈ.എഫ്.ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റിയംഗമാണ്‌. ചൊവ്വ...

മട്ടന്നൂര്‍ : ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഉത്തിയൂര്‍ കൃഷ്ണ കൃപയിലെ ഭവിനയ് കൃഷ്ണയാണ് (15)...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!