വളപട്ടണം:കാട്ടാമ്പളളി കൈരളിബാറില്‍ നിന്നും വളപട്ടണം കീരിയാട് സ്വദേശി ടി.പി റിയാസിനെ കുത്തിക്കൊന്ന കേസിലെ പ്രതി ജിം നിഷാമിനെ പൊലിസ് അറസ്റ്റു ചെയ്തു. അഴീക്കോടു മൂന്നുനിരത്തില്‍നിന്നാണ് പ്രതിയെ ബുധനാഴ്ച്ച...
Month: July 2023
36 തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് പി.എസ്.സി വിജ്ഞാപനം. keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 16. കൂടുതല്‍...
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് വ്യാജ വാട്സ്ആപ്പ് വീഡിയോ കോള്‍ നിര്‍മ്മിച്ച് പണം തട്ടിയ കേസ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. പരിചയമുള്ള ആളുമായി സാദൃശ്യം തോന്നുന്ന തരത്തില്‍...
കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റിജീവനക്കാരനെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ രോഗിയുടെ ബന്ധുവായ വാരം സ്വദേശിയായ യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു. കാര്‍ഡിയോളജി വിഭാഗത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍...
കണ്ണൂർ:പയ്യന്നൂർ കണ്ടങ്കാളിയിൽ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നവജാത ശിശു മരിച്ചു. പയ്യന്നൂര്‍ കണ്ടങ്കാളി മാവിച്ചേരിയിലെ കാവേരി നിലയത്തിൽ താമസിക്കുന്ന സതീഷ്-രാധിക ദമ്പതികളുടെ 49 ദിവസം മാത്രം പ്രായമായ...
വ്യാജ വെബ്‌സൈറ്റുകള്‍ വഴി ഗാര്‍ഹിക തൊഴിലാളികളെ ആകര്‍ഷകമായ നിരക്കില്‍ വാഗ്ദാനം ചെയ്ത് ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തുന്ന തട്ടിപ്പ് രീതിക്കെതിരെ മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ് . ഇത്തരത്തില്‍...
തലശ്ശേരി: അഗ്നി രക്ഷാ നിലയത്തിൻ്റെ ആഭിമുഖ്യത്തിൽ ജല സുരക്ഷ ദുരന്ത നിവാരണ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ വടക്കുമ്പാട് ചന്ദ്രോത്ത് കുളത്തിലാണ് ക്ലാസ് നടന്നത്. മഴക്കാലം...
മട്ടന്നൂർ: എൻ.അബ്ദുല്ലത്തീഫ് സഅദി പഴശ്ശി അനുസ്മരണവും ത്രിദിന മർക്കസ് മുഈനിയ്യ സമ്മേളനവും ജൂലായ് 20,21,22 തീയതികളിൽ പഴശ്ശിയിൽ നടക്കും. കേരള മുസ്ലിംജമാഅത്ത് സംസ്ഥാന നേതാക്കളായ സയ്യിദ് ഖലീലുൽ...
കണ്ണൂർ: കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അനിഷേധ്യനായ നേതാവും ജനകീയ മുഖ്യമന്ത്രിയും ജനങ്ങളുടെ കണ്ണിലുണ്ണിയുമായ ഉമ്മൻ ചാണ്ടിക്ക് കണ്ണൂരിലും അശ്രുപൂജ. കണ്ണൂർ ജില്ലയുമായി അഭേദ്യമായ ബന്ധം പുലർത്തിയ നേതാവായിരുന്നു ഉമ്മൻ...
ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3 പേടകത്തിന്റെ മൂന്നാമത് ഭ്രമണപഥം ഉയര്‍ത്തല്‍ ചൊവ്വാഴ്ച വിജയകരമായി പൂര്‍ത്തിയാക്കി ഐ.എസ്.ആർ.ഓ. ജൂലായ് 20 ന് ഉച്ചയ്ക്ക് 2 മണിക്കും...
