Month: July 2023

ഇരിട്ടി: കുന്നോത്തെ നിർദ്ദിഷ്ട വ്യവസായ എസ്റ്റേറ്റിന്‌ അനുമതി നൽകുന്നതിന്റെ ആദ്യപടിയായി സ്ഥലപരിശോധന പത്ത്‌ ദിവസത്തിനകം നടത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. തലശ്ശേരി അതിരൂപതക്ക്‌ കീഴിൽ...

പേരാവൂർ: വിശ്വകർമ സൊസൈറ്റി ഇരിട്ടി താലൂക്ക് യൂണിയൻ നേതൃത്വ സംഗമവും പഠനക്ലാസും പേരാവൂരിൽ നടന്നു. ഉത്തരമേഖല സെക്രട്ടറി എം.വി. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം.കെ....

പേരാവൂർ: സീനിയർ സിറ്റിസൺ ഫോറം പേരാവൂർ യൂണിറ്റ് ജനറൽ ബോഡി യോഗവും ഉന്നതവിജയികൾക്കുള്ള ആദരവും നടന്നു. വാർഡ് മെമ്പർ എം. ഷൈലജ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്...

പ​യ്യ​ന്നൂ​ർ: ആ​ദ്യ ജ​ന​കീ​യ സ​മ്പൂ​ർ​ണ സാ​ക്ഷ​ര​ത ഗ്രാ​മ​മാ​യ ഏ​ഴോം​ഗ്രാ​മ​ത്തി​ന് അ​ല​ങ്കാ​ര​മാ​യി ഇ​നി അ​ക്ഷ​ര​മു​ത്ത​ശ്ശി​യു​ടെ ശി​ൽ​പ​വും. പ്ര​ശ​സ്ത ശി​ൽ​പി ഉ​ണ്ണി കാ​നാ​യി​യാ​ണ് അ​ക്ഷ​ര​മു​ത്ത​ശ്ശി​യു​ടെ ശി​ൽ​പ​മൊ​രു​ക്കു​ന്ന​ത്. ര​ണ്ട​ര അ​ടി ഉ​യ​ര​മു​ള്ള...

ചെറുകുന്ന് ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ് (ജൂനിയർ). അഭിമുഖം 31-ന് ഉച്ചക്ക് ഒന്നിന് ഹയർ സെക്കൻഡറി ഓഫീസിൽ. കൊട്ടില ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ...

​പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​ഗ​സ്റ്റ് 15 മു​ത​ൽ ഡി​ജി​റ്റ​ൽ പേ​മെ​ന്റ് സം​വി​ധാ​നം ന​ട​പ്പാ​ക്കും. ഭീം ​യു.​പി.​ഐ അ​ധി​ഷ്ഠി​ത ഡി​ജി​റ്റ​ൽ പേ​മെ​ന്റാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ബാ​ങ്കു​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി...

'രേവതി' ബസില്‍ മുഴങ്ങിയ കാരുണ്യത്തിന്റെ ഡബിള്‍ ബെല്ലില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയ യുവതിക്ക് സുഖപ്രസവം. ടാക്‌സി വാഹനത്തിന് കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ സ്വകാര്യ ബസില്‍ യാത്രചെയ്യേണ്ടിവന്ന പൂര്‍ണ ഗര്‍ഭിണിയായ...

കുനിത്തല : നാൽപ്പാടി നായനാർ സ്മാരക വായനശാല പുസ്തകചലഞ്ചും ആശയം ബുക്സ് ബഷീർ സ്മാരക പുരസ്‌കാര ജേതാവ് ശരത് ബാബു പേരാവൂരിന് ആദരവും നൽകി. സംവിധായകൻ രാജീവ്‌...

ചാലക്കുടി: പോക്‌സോ കേസിലെ പ്രതിക്ക് 75 വര്‍ഷം കഠിനതടവും അഞ്ചരലക്ഷം രൂപ പിഴയും. കാടുകുറ്റി കാതിക്കുടം കുറ്റിപ്പറമ്പില്‍ വിപിനാ(38)ണ് ചാലക്കുടി അതിവേഗ പ്രത്യേക പോക്‌സോ കോടതി സ്‌പെഷ്യല്‍...

എഞ്ചിനീയറിങ് കോളജുകളിലേക്കുള്ള പ്രവേശനത്തിന് കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓഗസ്റ്റ് നാലിന് മൂന്നുമണിക്കകം ഫീസ് അടയ്ക്കണം. വിവരങ്ങള്‍ www. cee.kerala.gov.in ല്‍ ലഭിക്കും. അലോട്ടുമെന്റ് ലഭിച്ചവര്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!