Month: July 2023

ഇംഫാല്‍: മണിപ്പുരില്‍ യുവതികളെ നഗ്‌നരാക്കി നടത്തുകയും കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ മണിപ്പുര്‍ പോലീസിന്റെ കെടുകാര്യസ്ഥത കൂടുതല്‍ വെളിവാകുന്നു. പരാതി ലഭിച്ച 62 ദിവസത്തിന് ശേഷം വീഡിയോ...

ഇരിട്ടി : സുഭിക്ഷകേരളം പദ്ധതി പ്രഖ്യാപനം വന്നപ്പോഴാണ്‌ ഇരിട്ടിക്കടുത്ത കീഴൂർകുന്നിലെ ഗുഡ്‌സ്‌ ഓട്ടോഡ്രൈവർ വക്കാടൻ ശ്രീധരൻ തന്റെ ഓട്ടത്തിന്റെ ഗിയർ ഒന്ന്‌ മാറ്റിപ്പിടിച്ചത്‌. ഗുഡ്‌സ്‌ വണ്ടികൾക്ക്‌ ഓട്ടം...

കണ്ണൂർ : മാമ്പഴത്തിൽ കണ്ണൂരിന്റെ രുചിക്കൂട്ടായ കുറ്റ്യാട്ടൂർ മാങ്ങയുടെ നാട്ടിൽ നാട്ടുമാവുകളുടെ ജനിതക വൈവിധ്യ സംരക്ഷണ കേന്ദ്രം ഒരുങ്ങുന്നു. ദേശസൂചികാ പദവിയിലൂടെ രാജ്യാന്തര പ്രശസ്‌തി നേടിയ മധുരക്കനിയുടെ...

തലശേരി : സുൽത്താൻ ബത്തേരി ആസ്ഥാനമായ ധനകോടി ചിറ്റ്‌സ്‌, ധനകോടി നിധി ലിമിറ്റഡ്‌ എന്നീ സ്ഥാപനങ്ങൾക്കെതിരായ സാമ്പത്തിക തട്ടിപ്പുകേസ്‌ അന്വേഷണം ക്രൈംബ്രാഞ്ചിന്‌ വിട്ടു. ഇതുസംബന്ധിച്ച ഉത്തരവ്‌ കഴിഞ്ഞ...

കൊച്ചി : സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ കുറ്റവിമുക്തനാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരൻ സമർപ്പിച്ച ഹർജി ആഗസ്‌ത്‌...

ആലപ്പുഴ: വീട്ടമ്മയുടെ കഴുത്തിൽ കയർമുറുക്കി ശ്വാസംമുട്ടിച്ച് നാലരപ്പവൻ തൂക്കം വരുന്ന സ്വർണമാല കവർന്നു. പഴവീട് ചെള്ളാട്ട് ലെയ്നിൽ വാടകക്ക് താമസിക്കുന്ന മനോജിന്റെ ഭാര്യ സിന്ധുവിന്റെ താലിമാലയാണ് കയർ...

പേരാവൂർ : മുഴക്കുന്ന് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വയനാട് പനവല്ലിയിൽ നിന്ന് മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു. പേരാവൂർ...

വെള്ളറട : അഞ്ചുവയസ്സുകാരനെ ക്രൂരമായി മർദിച്ച്‌ കൈയൊടിച്ച രണ്ടാനച്ഛനെ പൊലീസ്‌ അറസ്റ്റ്‌ചെയ്‌തു. മൈലച്ചൽ കോവിൽവിള കുരങ്ങിണിയിൽ സൗമ്യയുടെ മകൻ ശ്രീദേവി(5)നാണ് മർദനമേറ്റത്‌. പ്രതി സുബിൻ(24)നെ സമീപവാസികൾ പിടികൂടി...

തിരുവനന്തപുരം : സംസ്ഥാനത്തെ എൻജിനിയറിങ് കോഴ്‌സു‌‌കളിലേയ്‌ക്ക് പ്രവേശനത്തിനായുള്ള 2023-24 അധ്യയന വർഷത്തെ കേന്ദ്രീകൃത ഓൺലൈൻ അലോട്മെന്റ് നടപടികൾ ആരംഭിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു....

കണ്ണൂർ : പുതിയ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കാനായി തദ്ദേശസ്ഥാപന പങ്കാളിത്തത്തോടെ ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ നടുവിൽ ഗ്രാമപഞ്ചായത്തിലെ കനകക്കുന്നിലെ കുട്ടിപ്പുല്ലിൽ റിസോർട്ടും പാർക്കും സ്ഥാപിക്കുന്നു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!