Month: July 2023

മാനന്തവാടി: ബ്രിട്ടീഷുകാരുടെ കാലത്തെ ഇരുമ്പ് പാലം തകർന്ന് ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു. മാനന്തവാടി തോണിച്ചാൽ ഇറക്കത്തിലുള്ള പഴയ ഇരുമ്പുപാലമാണ് തകർന്ന് ലോഡ് കയറ്റിയ ടിപ്പർ താഴെ...

വടകര: വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. മണിയൂർ പഞ്ചായത്തിലെ മുടപ്പിലാവിൽ മലയമ്പള്ളി മീത്തലെ താഴത്ത്കുനി ബാബുവിന്റെ മകൻ നിതുവാണ് (37) മരിച്ചത്. ഇന്നലെ രാത്രി 12:30...

തി​രു​വ​ന​ന്ത​പു​രം: 2022ലെ ​സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. ന​ൻ​പ​ക​ൽ നേ​ര​ത്ത് മ​യ​ക്കം, പു​ഴു എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ അ​ഭി​ന​യ​മി​ക​വി​ന് മ​മ്മൂ​ട്ടി മി​ക​ച്ച ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. രേ​ഖ എ​ന്ന ചി​ത്ര​ത്തി​ലെ...

പയ്യാവൂര്‍: കാഞ്ഞിരക്കൊല്ലി ശാന്തിനഗറില്‍ പശുവിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ശാന്തിനഗര്‍ കൊട്ടാടിക്കവലയിലെ വടക്കേക്കുടിയില്‍ ഭാസ്‌ക്കരന്‍(70) ആണ് മരിച്ചത്. പശുവിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഭാസ്‌ക്കരനെ കണ്ണൂരിലെ...

കണ്ണൂർ: സ്റ്റേഡിയം കോർണർ പരിസരത്ത് നിന്ന് മധ്യവയസ്കനെ മർദിച്ച് പണം കവർന്നു. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് സംഭവം. ഓടക്കടവ് സ്വദേശി അബ്ദുൾ റഹ്മാനെയാണ് മർദിച്ച് പണം കവർന്നത്....

തിരുവനന്തപുരം അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്ക് മാത്രമേ നല്‍കേണ്ടതുള്ളൂവെന്ന് സംസ്ഥാന അക്ഷയ ഡയറക്ടര്‍ അനു കുമാരി അറിയിച്ചു. സര്‍ക്കാര്‍ അംഗീകരിച്ച സേവന നിരക്ക്...

വര്‍ക്ക് ഫ്രം ഹോം ജോലികളിലാണ് ഇന്ന് പലരും. ഓണ്‍ലൈന്‍ മീറ്റിങുകളിലൂടെയാണ് ഈ സ്ഥാപനങ്ങള്‍ തങ്ങളുടെ വര്‍ക്ക് ഫ്രം ഹോം ജോലിക്കാരുമായി ആശയവിനിമയം നടത്തുന്നത്. കൃത്യമായ ഇടവേളകളില്‍ ഈ...

കണ്ണുർ : മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ. ചാലയിൽ നടത്തിയ പരിശോധയിലാണ് നടാൽ സ്വദേശി കെ. ഷാനിദ് (31) ആണ് 7.1 ഗ്രാം മെത്താഫിറ്റാമിനുമായി കണ്ണൂർ...

മലപ്പുറം: പൊന്നാനിയിൽ ഭാര്യയെ അരുംകൊല ചെയ്ത് ഭർത്താവ്. സംശയ രോഗം കുടുംബ വഴക്കിലെത്തിയതോടെ ജെ. എം റോഡ് വാലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ സുലൈഖ ( 36 )...

ന്യൂഡൽഹി: കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദാനന്തരബിരുദ പ്രവേശനത്തിനുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി.) പി.ജി. ഫലം നാഷണൽ ടെസ്റ്റിങ്‌ ഏജൻസി (എൻ.ടി.എ.) പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് cuet.nta.nic.in-ല്‍ നിന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!