Month: July 2023

കണ്ണൂർ : കോർപറേഷൻ പരിധിയിലെ ഭൂരഹിതർ വീണ്ടും ലൈഫ്‌ മിഷൻ പദ്ധതിക്ക്‌ പുറത്ത്‌. വീടില്ലാത്തവർക്ക്‌ വീട്‌ വയ്‌ക്കാൻ പൊന്നിൻ വിലയ്‌ക്ക്‌ ഭൂമി ഏറ്റെടുക്കുന്ന പദ്ധതി ഒഴിവാക്കാൻ വെള്ളിയാഴ്‌ച...

ന്യൂഡൽഹി: മൂന്നുമാസത്തിലേറെയായി സർവീസ് നിർത്തിവച്ചിരിക്കുന്ന ഗോ ഫസ്റ്റിന് ഉപാധികളോടെ പറക്കാൻ ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനുമതി നൽകി. ഗോ ഫസ്റ്റിന് തുടക്കത്തിൽ 15...

കോഴിക്കോട്‌ : കേരളത്തിൽനിന്ന്‌ ഓണം അവധി സ്പെഷ്യൽ ആയി ഇന്ത്യൻ റെയിൽവേ ഉല റെയിൽ വിനോദയാത്ര ഒരുക്കുന്നു. മൈസൂർ, ബേലൂർ, ഹലേബീട്, ശ്രവണബെലഗോള, ഹംപി, ബദാമി, പട്ടടക്കൽ,...

കണ്ണൂർ : മുണ്ടേരി പഞ്ചായത്ത് പത്താം വാർഡ് താറ്റിയോട് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ബി.പി.റീഷ്മയും യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.ടി. ബീനയും നാമനിർദ്ദേശപത്രിക നൽകി. പഞ്ചായത്ത് സെക്രട്ടറി കെ....

കോഴിക്കോട് : ഓള്‍ കേരള ലോട്ടറി ഏജന്‍റ് ആൻഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന കമ്മിറ്റി നേതൃത്വത്തില്‍ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ബഹിഷ്‍കരിച്ച്‌ 'ലോട്ടറി ബന്ദ്' നടത്തുമെന്ന്...

തിരുവനന്തപുരം : വര്‍ക്കല അയിരൂരില്‍ സ്വത്തുതർക്കത്തിനിടെ വീട്ടമ്മയെ മർദിച്ചുകൊന്ന ഭർതൃസഹോദരങ്ങൾ അറസ്റ്റിൽ. വർക്കല ഇലകമൺ അയിരൂർ കളത്തറ എം.എസ് വില്ലയിൽ ലീനാമണി (56) കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നും...

ഭിന്നശേഷി വിദ്യാർത്ഥികളെ നവവൈജ്ഞാനിക സമൂഹത്തിന്റെ ഭാഗമാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ആലുവ കീഴ്‌മാട് സ്‌കൂൾ ഫോർ ദി ബ്ലൈൻഡിന് കീഴിൽ പ്രവർത്തിക്കുന്ന...

പേരാവൂർ: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മൗനജാഥയും സർവകക്ഷി അനുശോചനയോഗവും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. സണ്ണി...

മുഴക്കുന്ന് : അരീച്ചലിലെ ചാത്തോത്ത് ശൈലജയുടെ വീട് തെങ്ങ് വീണ് ഭാഗികമായി തകർന്നു. വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല.

പേരാവൂർ: ടൗണിൽ നിന്ന് വീണ് കിട്ടിയ ഒരു ലക്ഷം രൂപ ഉടമസ്ഥനെ കണ്ടെത്തി നല്കി. പേരാവൂർ ടൗണിലെ മുൻ ചുമട്ടു തൊഴിലാളിയും രശ്മി ആശുപത്രിയിലെ സെക്യൂരിറ്റി സ്റ്റാഫുമായ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!