Month: July 2023

യൂണിവേഴ്‌സിറ്റി അസിസറ്റന്റ്, സബ്ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് തുടങ്ങിയവയുടെ മെയിന്‍ പരീക്ഷകള്‍ക്ക് യോഗ്യത നേടിയവരുടെ അര്‍ഹത പട്ടികകള്‍ പിഎസ്‌സി പ്രസിദ്ധീകരിച്ചു. പി.എസ്‌.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലേറ്റസ്റ്റ് അപഡേറ്റ്‌സില്‍ ക്ലിക്ക്...

ക​ണ്ണൂ​ര്‍: ദേ​ശീ​യ​പാ​ത​യി​ല്‍ ക​ണ്ണൂ​ര്‍ പ​രി​യാ​ര​ത്ത് സ്വ​കാ​ര്യ ബ​സും പാ​ഴ്‌​സ​ല്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. 26 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​രു​ടെ​യും പ​രി​ക്ക്...

സുല്‍ത്താന്‍ബത്തേരി: വയനാട്ടിൽ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. നായ്ക്കട്ടി സ്വദേശി എടച്ചിലാടി ഷുക്കൂറിന്റെ ഭാര്യ സജ്‌ന (26) ആണ് മരിച്ചത്. മീനങ്ങാടിയിലുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു സജ്‌നയെ പ്രസവത്തിനായി...

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ കായിക-കലാ വിനോദങ്ങൾക്കുള്ള പിരീഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കരുതെന്ന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്. ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിൽ കായിക-കലാ വിനോദങ്ങൾക്കുള്ള...

കണ്ണൂർ : കണ്ണൂര്‍ കോര്‍പറേഷന്‍ അതിര്‍ത്തിയില്‍ പാര്‍ക്ക് ചെയ്തു സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷ തൊഴിലാളികളെ അപമാനിക്കുന്നതിനും കുറ്റവാളികളായി ചിത്രീകരിക്കുന്ന കോര്‍പറേഷന്‍ മേയറുടെ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 26ന്...

ആനച്ചാല്‍ ആമക്കണ്ടത്ത് ആറുവയസ്സുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം സഹോദരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് വധശിക്ഷ. ഇടുക്കി ഫാസ്റ്റ്ട്രാക്ക് കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയ...

കൊളക്കാട്: ചാന്ദ്രദിനത്തോടനുബന്ധിച്ച് കാപ്പാട് സെയ്ന്റ് സെബാസ്റ്റ്യൻസ് യു.പി. സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഥമാധ്യാപിക ജാൻസി പ്രഭാഷണം നടത്തി.മരിയാഞ്ചൽ ജോജോ ഇന്ത്യൻ ബഹിരാകാശ രംഗത്തുണ്ടായ...

പേരാവൂർ: മാനന്തവാടി-കണ്ണൂർ വിമാനത്താവളം നാലുവരിപ്പാതയുടെ പേരാവൂർ ബൈപ്പാസ് റോഡിന്റെ അതിരടയാളപ്പെടുത്തലും കല്ലുകൾ സ്ഥാപിക്കുന്നതും താത്കാലികമായി നിർത്തിവെച്ചു. റോഡ് വികസനത്തിന്റെ ഭാഗമായി പേരാവൂർ തെരു ഗണപതി ക്ഷേത്രം പൂർണമായും...

തലശേരി: ഇന്ത്യയുടെ നോവായി മണിപ്പൂർ മാറുമ്പോൾ നാടെങ്ങും പ്രതിഷേധങ്ങളും ശക്തമാകുന്നു. പാനൂർ ടൗണിൽ ഒറ്റയാൾ സമരവുമായി അധ്യാപിക രംഗത്തെത്തിയത് പ്രതിഷേധത്തിൻ്റെ നേർക്കാഴ്ചയായി. പൊയിലൂർ സെൻട്രൽ എൽ. പി...

പാരിസ്: വിഖ്യാത ചലച്ചിത്രകാരന്‍ ചാര്‍ലി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ ചാപ്ലിന്‍ (74) അന്തരിച്ചു. ജൂലൈ 13 ന് പാരിസിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് കുടുംബാംഗങ്ങള്‍ മരണവാര്‍ത്ത...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!