പയ്യാമ്പലം :തീരദേശ വാസികള്‍ക്ക് ആശ്വാസമായി പയ്യാമ്പലത്ത് പുലിമുട്ട് നിര്‍മ്മാണം പുരോഗമിക്കുന്നു. കണ്ണൂര്‍ കോര്‍പ്പറേഷന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.95 കോടി രൂപ ചെലവിലാണ് പുലിമുട്ട് നിര്‍മ്മിക്കുന്നത്. കടല്‍ക്ഷോഭം...
Month: July 2023
തലശ്ശേരി ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയില്‍ വരുന്ന തലശ്ശേരി മുനിസിപ്പാലിറ്റിയിലെ അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് ജൂലൈ 18ന് നടത്താനിരുന്ന ഇന്റര്‍വ്യൂ 26ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12...
മേല്‍ക്കൂരയില്‍ വീഴുന്ന മഴവെള്ളം ശേഖരിച്ച് കിണര്‍ റീചാര്‍ജിങ്ങ് ചെയ്യുകയാണ് കോമക്കരി നിവാസികള്‍. നാടിന്റെ ജലസമ്പത്ത് വീണ്ടെടുക്കുന്നതിന്റെ ഭാഗമായി കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് മുഴുവന്‍ വീടുകളിലും കിണര്‍...
കണ്ണൂര്‍: മൊകേരിയില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പണം തിരിമറി നടത്തിയ സംഭവത്തില്‍ ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍. ക്ലര്‍ക്ക് പി. തപസ്യയെ ആണ് ഡി.എം.ഓ സസ്‌പെന്‍ഡ് ചെയ്തത്. 3,39, 393 രൂപയുടെ...
തലശ്ശേരി: നഗരസഭാതല ഖരമാലിന്യ പരിപാലന രൂപരേഖ (എസ്.ഡബ്ല്യു.എം പ്ലാൻ) തയാറാക്കുന്നതിന്റെ ഭാഗമായുള്ള സ്റ്റേക്ക് ഹോൾഡേഴ്സ് കൺസൾട്ടേഷൻ യോഗം സംഘടിപ്പിച്ചു. നഗരസഭകളിൽ മാലിന്യ സംസ്കരണ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന...
തളിപ്പറമ്പ്: തെരുവുനായ്ക്കളുടെ അക്രമം പെരുകുമ്പോഴും നഗരസഭയിലെ മിക്ക തെരുവു വിളക്കുകളും പ്രവർത്തനരഹിതമായതിനെതിരെ തളിപ്പറമ്പ് നഗരസഭ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ വിമർശനവുമായി രംഗത്ത്. വെള്ളിയാഴ്ച രാവിലെ ചേർന്ന കൗൺസിൽ...
കേളകം: ടൗണിലും പരിസരപ്രദേശങ്ങളിലും മോഷണം ഉൾപ്പെടെ കുറ്റകൃത്യങ്ങൾ തടയുന്നതിനും ട്രാഫിക് നിയന്ത്രണം സുഗമമാക്കുന്നതിനും വേണ്ടി സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നതിനായി യോഗം ചേർന്നു. കേളകം പൊലീസിന്റെ നേതൃത്വത്തിലാണ് യോഗം...
എന്‍ക്രിപ്റ്റഡ് മെസേജിങ് പ്ലാറ്റ്‌ഫോമായ ടെലഗ്രാം പുതിയ സ്റ്റോറി ഫീച്ചര്‍ അവതരിപ്പിച്ചു. ഇതുവഴി പ്രീമിയം ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം സ്‌റ്റോറികള്‍ പോസ്റ്റ് ചെയ്യാനാവും. ഇത് പ്രീമിയം അല്ലാത്ത ഉപഭോക്താക്കള്‍ക്ക് കാണുകയും...
കേളകം: കേരള ഗവൺമെന്റ് ഹോമിയോ മെഡിക്കൽ ഓഫീസേർസ് അസോസിയേഷന്റെ 2022-23 വർഷത്തെ ഔട്ട് സ്റ്റാൻഡിംഗ് ഡ്യൂട്ടി കോൺഷ്യസ് ഓഫീസർ അവാർഡിന് അർഹനായ ഡോ. ടി. ജി മനോജ്...
തളിപ്പറമ്പ് : താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിനു ഡോക്ടർമാർ ഇല്ലാത്തതു ദുരിതമാകുന്നു. പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പകരുമ്പോൾ ഉച്ച കഴിഞ്ഞാൽ ഒരു ഡോക്ടർ മാത്രമാണ് ഒപിയിൽ ഉള്ളത്. നൂറുകണക്കിന്...
