പ്രമേഹരോഗം ഞരമ്പിനെ ബാധിക്കുന്നത് എങ്ങനെ എന്നും അതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്നും നോക്കാം. പ്രമേഹരോഗം വന്നവർക്കും മാത്രമല്ല പ്രമേഹ രോഗം പിടിപെടാൻ സാധ്യതയുള്ളവർക്കും ഈ രോഗം ആദ്യം മുതൽ...
Month: July 2023
കണ്ണൂർ : കണ്ണൂർ സർവകലാശാല ഇന്ന് നടത്താനിരുന്ന ഡിപ്പാർട്ട്മെന്റ് യു.ജി, പി.ജി, അഫിലിയേറ്റഡ് കോളേജുകളിലെ യു.ജി എന്നിവയിലേക്കുള്ള അഡ്മിഷൻ 25.07.2023 ലേക്ക് മാറ്റി. പരീക്ഷകൾക്ക് മാറ്റമില്ല.
കണ്ണൂർ : കുടുംബശ്രീ അംഗങ്ങള്‍ക്ക് കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍ തസ്തികയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം. പഞ്ചായത്ത് അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ്. ഒരു പഞ്ചായത്തില്‍ രണ്ട് പേര്‍ക്കാണ് അവസരം. ആകെ...
ഇരിട്ടി : ‘വൈദ്യുതി ഉൽപ്പാദനം’ എന്ന ആശയത്തിന്റെ സ്‌പാർക്കുമായാണ് മൂന്ന് യുവാക്കൾ അയ്യങ്കുന്ന് പഞ്ചായത്തിലെ ഏഴാംകടവിലെത്തിയത്. ഈ ഉദ്യമത്തിനായി ഇലക്‌ട്രിക്കൽ എൻജിനിയർമാരായ ആലപ്പുഴയിലെ രോഹിത് ഗോവിന്ദിനും പേരാവൂരിലെ...
ഇരിക്കൂർ : വികസനത്തിന്റെ പടവുകളിൽ പുതുചരിത്രം കുറിക്കൊനൊരുങ്ങി ഇരിക്കൂർ താലൂക്ക് ആസ്പത്രി. മലയോര മേഖലയിലെ ആതുര ശുശ്രൂഷാ രംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ് ഈ ആസ്പത്രി. താലൂക്ക് ആസ്പത്രിയായി മാറ്റുന്നതിന്...
പേരാവൂർ : നിർദ്ദിഷ്ട നാലുവരി പാതയുമായി ബന്ധപ്പെട്ട അലൈമെന്റിൽ തെരു ഗണപതി ക്ഷേത്രം ഉൾപ്പെട്ടതിനാൽ ക്ഷേത്രക്കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധത്തിന് പത്മശാലിയ സംഘം പേരാവൂർ ശാഖ ഐക്യദാർഢ്യം...
പേരാവൂർ: വിമാനത്താവളം റോഡ് വികസനത്തിയായി തെരു ഗണപതി ക്ഷേത്രം ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പത്മശാലിയ സംഘം ഇരിട്ടി താലൂക്ക് കൗൺസിൽ യോഗം ആവശ്യപ്പെട്ടു. തെരു സാംസ്‌കാരിക നിലയത്തിൽ...
കോളയാട് : ഡി.വൈ.എഫ്.ഐ. കോളയാട് ഈസ്റ്റ് മേഖല സമ്മേളനം പഞ്ചായത്ത് ഹാളിൽ കൂത്തുപറമ്പ് രക്തസാക്ഷി നഗറിൽ നടന്നു. ജില്ലാ കമ്മിറ്റിയംഗം ടി. മിഥുൻ ഉദ്ഘാടനം ചെയ്തു. മേഖല...
റവന്യൂ ഓഫീസുകളിലെ അഴിമതിയില്‍ പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് സര്‍ക്കാര്‍. റവന്യൂ വകുപ്പ് സെക്രട്ടിമാര്‍ മേല്‍നോട്ട ചുമതല വഹിക്കും.വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകും....
പേരാവൂർ: കൊട്ടംചുരം ദാറുസ്സലാം മദ്രസയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി. പേരാവൂർ ജുമാ മസ്ജിദ് ഖത്തീബ് മൂസ മൗലവി, കൊട്ടംചുരം ജുമാ മസ്ജിദ് ഖത്തീബ് അസ്ലം ഫൈസി,...
