Month: July 2023

സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് ഇനി മുതൽ പരോളില്ല. സർക്കാർ ജയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി. അടിയന്തര പരോളും അനുവദിക്കില്ല. മയക്കുമരുന്ന് വിൽപ്പന വർദ്ധിച്ചത് ചൂണ്ടിക്കാണിച്ചാണ് സർക്കാർ...

കണ്ണൂർ:കാലവർഷക്കെടുതികൾ മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ നേരിടാൻ ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഫോൺ: 0497 2713437.

മാലൂർ: ഉ​ഷ്ണ​ത​രം​ഗ മ​ര​ണ​ക്ക​ണ​ക്കി​ൽ പൊ​ള്ള​ലേ​റ്റ് ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മാ​ലൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം. സം​സ്ഥാ​ന​ത്ത് ഉ​ഷ്ണ​ത​രം​ഗ​ത്തി​ൽ അ​ടു​ത്ത​കാ​ല​ത്തൊ​ന്നും ഒ​രാ​ളും മ​രി​ച്ചി​ട്ടി​ല്ലെ​ന്നി​രി​ക്കെ രാ​ജ്യ​ത്ത് ‘ന​മ്പ​ർ വ​ൺ’ നേ​ടി​ക്കൊ​ടു​ത്ത​ത് മാ​ലൂ​ർ പി.​എ​ച്ച്.​സി​യി​ലെ...

ന​രി​ക്കു​നി: സ്വ​ർ​ണ​ക്ക​ട​യു​ടെ പി​ൻ​വ​ശ​ത്തെ ചു​മ​ർ തു​ര​ന്ന് ക​വ​ർ​ച്ച ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​ൻ നി​തി​ൻ നി​ല​മ്പൂ​രും മൂ​ന്ന് കൂ​ട്ടാ​ളി​ക​ളും കൊ​ടു​വ​ള്ളി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. നി​ല​മ്പൂ​ർ പോ​ത്തു​ക​ല്ല് സ്വ​ദേ​ശി​ക​ളാ​യ...

കണ്ണപുരം : ജീവനോപാധിക്കായി പുലരും മുമ്പ് വീട് വിട്ടിറങ്ങിയവർ, സ്വപ്‌നങ്ങൾ നേടാനുള്ള പരീക്ഷയുടെ കടമ്പ കടക്കാൻ തിടുക്കപ്പെട്ടുപോയവർ, മുങ്ങിപ്പോയ കുഞ്ഞുജീവനുകൾ, ഓരോ നാടിനുമുണ്ടാകും ആഴക്കയങ്ങളിൽ മുങ്ങിപ്പോയവരുടെ നീണ്ട...

കണ്ണൂർ : ജീവിത പ്രതിസന്ധികളിൽ ഉഴറിപ്പോയ സാധാരണക്കാരന്‌ തലചായ്‌ക്കാനൊരിടമെന്ന വലിയ സ്വപ്‌നം സാധ്യമാക്കുകയായിരുന്നു ലൈഫ്‌ മിഷൻ. സുരക്ഷിതമായ പാർപ്പിടം സ്വന്തമായെങ്കിലും ജീവിതം മുന്നോട്ടുപോകാൻ കടമ്പകളേറെ കടക്കേണ്ടിവരുന്ന അനേകം...

കണ്ണൂർ: ഡ്രൈവിങ് സ്‌കൂളുകളിലും ടെസ്‌റ്റ്‌ കേന്ദ്രങ്ങളിലും വിജിലൻസ്‌ നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. കണ്ണൂർ, തലശേരി, തളിപ്പറമ്പ്‌ എന്നിവിടങ്ങളിലെ ഡ്രൈവിങ് ടെസ്‌റ്റ്‌ കേന്ദ്രങ്ങളിലും ഡ്രൈവിങ് സ്‌കൂളുകളിലുമായിരുന്നു...

തിരുവനന്തപുരം : മദ്യലഹരിയിൽ മാതാപിതാക്കൾ നിലത്തെറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ കൊല്ലത്തെ രണ്ടു വയസ്സുകാരി ആരോഗ്യം വീണ്ടെടുത്തു. കോമയിലായിരുന്ന കുട്ടി തിരുവനന്തപുരം എസ്.എ.ടി, മെഡിക്കൽ കോളേജ്‌ ആശുപത്രികളിലെ ഡോക്‌ടർമാരുടെ...

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്നോളജി തുടങ്ങുന്ന ക്ലോത്തിങ് ആന്റ് ഫാഷന്‍ ടെക്നോളജി കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ കോഴ്സിന് എസ്. എസ്....

കൊവിഡിനെത്തുടര്‍ന്ന് പ്രതിരോധ കുത്തിവെപ്പ് നിരക്കിലുണ്ടായ കുറവ് നികത്തുകയെന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത ഊര്‍ജിത പ്രതിരോധ കുത്തിവെപ്പ് പരിപാടി മിഷന്‍ ഇന്ദ്രധനുസ് ജില്ലയില്‍ ഫലപ്രദമായി നടപ്പിലാക്കും. എ. ഡി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!