Month: July 2023

കേ​ള​കം: പ​ഴ​മ​ക്കാ​ർ പ​റ​യും ആ​ന കൊ​ടു​ത്താ​ലും ആ​ശ കൊ​ടു​ക്ക​രു​തെ​ന്ന്. എ​ന്നാ​ൽ, ആ​ശ കൊ​ടു​ത്ത് അ​ധി​കൃ​ത​ർ നി​രാ​ശ​യു​ടെ കൊ​ടു​മു​ടി ക​യ​റ്റിവി​ട്ട ഒ​രു ജ​ന​ത​യു​ണ്ട് കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ലെ...

തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് വ​ക്കം പു​രു​ഷോ​ത്ത​മ​ൻ (96) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം കുമാരപുരത്തെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മൂ​ന്ന് പ്രാ​വ​ശ്യം മ​ന്ത്രി​യാ​യി​രു​ന്നു. ത്രി​പു​ര, മി​സോ​റാം...

മുഴപ്പിലങ്ങാട്: തിരയടിച്ച് കയറ്റുന്നതും കമ്പ വലയിൽ കുടുങ്ങി കരയിലേക്ക് വരുന്നതുമായ മാലിന്യങ്ങൾ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ നിറയുന്നു. ബീച്ചിൽ ഒരു ദിവസം നടന്ന് ശുചീകരിച്ചാൽ പോലും...

ആറളം: വിനോദ സഞ്ചാരികളുടെ യാത്രയിൽ ഇടത്താവളമായി മുട്ടുമാറ്റി - കോച്ചിക്കുളത്തെ ചീങ്കണ്ണിപ്പുഴയോരം. പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച ആറളം വന്യജീവി സങ്കേതത്തിൻ്റെ അതിർത്തിയിൽ വിനോദ സഞ്ചാരികളുടെ യാത്രയിൽ ഇടത്താവളമായി...

തളിപ്പറമ്പ്∙ അനധികൃതമായി കാറിൽ കടത്തുകയായിരുന്ന 23 ലിറ്റർ പുതുച്ചേരി മദ്യവുമായി യുവാവ് അറസ്റ്റിൽ. ധർമശാല കുറ്റിപ്രത്ത് വീട്ടിൽ കെ.വി.നവീനെ(47)യാണ് 46 കുപ്പി മദ്യശേഖരവുമായി തളിപ്പറമ്പ് എക്സൈസ് റേഞ്ച്...

പറവൂര്‍ :15 കാരിക്ക് കള്ള് നല്‍കിയ ഷാപ്പിന്റെ ലൈസന്‍സ് എക്‌സൈസ് റദ്ദാക്കി. വാടാനപ്പള്ളി തമ്പാന്‍കടവ് കള്ള് ഷാപ്പിന്റെ ലൈസന്‍സാണ് റദ്ദാക്കിയത്. പറവൂര്‍ സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് ഷാപ്പ്.കഴിഞ്ഞ...

കണ്ണൂർ‌: നടുവിൽ പഞ്ചായത്തിലെ കരിങ്കൽ ക്വാറിയിൽ ഹിറ്റാച്ചി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. കുടക് സ്വദേശി റഷീദ് (36) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലു മണിയോടു...

ഇരിട്ടി : ജില്ലയിൽ ആദ്യത്തെ ആദിവാസി നാസിക്‌ ഡോൾ ബാൻഡ്‌ ട്രൂപ്പിന്‌ പിന്നാലെ പായത്ത്‌നിന്ന്‌ മേളപ്പെരുക്കം തീർക്കാൻ പായം ചെണ്ടവാദ്യ സംഘവും. കോണ്ടമ്പ്ര ആദിവാസി ഊരുകൂട്ടത്തിലെ ഇരുപതും...

മട്ടന്നൂർ: കല്യാട് പറമ്പിൽ ആരംഭിക്കുന്ന രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ടം ഈ വർഷം അവസാനത്തോടെ പൂർത്തിയാവും. നിർമാണ പ്രവർത്തനങ്ങൾ കെ.കെ.ശൈലജ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു....

കണ്ണൂർ : ‘സമ്പൂർണ’ ഓൺലൈൻ സ്കൂൾ മാനേജ്മെന്റ് സിസ്റ്റത്തിൽ 31-നകം വിദ്യാർഥികളുടെ യു.ഐ.ഡി കൃത്യമാക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം. തസ്തിക നിർണയ പ്രവർത്തനങ്ങൾക്കായി കുട്ടികളുടെ യു.ഐ.ഡി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!