Month: July 2023

കണ്ണൂർ: റീജിയണൽ പ്രോവിഡണ്ട് ഫണ്ട് കമ്മീഷണർ ആഗസ്ത് 10ന് രാവിലെ 10 മണി മുതൽ 11.30 വരെ ഗുണഭോക്താക്കൾക്കായുള്ള ഓൺലൈൻ പെൻഷൻ അദാലത്ത് നടത്തുന്നു. കണ്ണൂർ, കാസർകോട്...

പേരാവൂർ: തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്കൂളിൽ ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ മണിപ്പൂർ ഐക്യദാർഢ്യ പ്രഖ്യാപനം നടന്നു. സ്കൂളിൽ നടന്ന ചടങ്ങ് മണിപ്പൂരിലെ അക്രമങ്ങൾക്കെതിരെയുള്ള പ്രതിഷേധ ജ്വാല തെളിച്ചു...

റബ്ബറിന് 300 രൂപ താങ്ങുവില പ്രഖ്യാപിക്കുന്ന കാര്യം നിലവില്‍ പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയില്‍ ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസിന്റെ ചോദ്യത്തിന് കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ...

കാക്കയങ്ങാട്: എടത്തൊട്ടിയില്‍ സ്വകാര്യ ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം.പേരാവൂരില്‍ നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ന്യൂലൈഫ് ബസും എതിരെ വരികയായിരുന്ന മിനി ലോറിയുമാണ് എടത്തൊട്ടി ഡിപോള്‍...

സംസ്ഥാനത്തെ മാവേലി സ്റ്റോറുകളിൽ ഒന്നോ രണ്ടോ ഒഴികെ എല്ലാ സാധനങ്ങളും സ്റ്റോക്ക് ഉണ്ടെന്നും അടുത്ത ആഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാകുമെന്നും ഭക്ഷ്യമന്ത്രി ജി. ആർ അനിൽ അറിയിച്ചു....

തളിപ്പറമ്പ് (കണ്ണൂര്‍): ബസിൽ വച്ച് 11 വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 5 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ. മണിപ്പാറ നുച്യാട് വലിയ...

കണ്ണൂർ: ജില്ലയിൽ നാല് ദിവസം തിമർത്ത് പെയ്ത മഴയിൽ തകർന്നത് 105 വീടുകൾ , മലയോര മേഖല വെള്ളപ്പൊക്ക ഭീഷണിയിൽ. തളിപ്പറമ്പ് താലൂക്കിൽ ഒരു വീട് പൂർണമായും...

തലശ്ശേരി: തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് കവർച്ച. ഇന്ന് പുലർച്ചെ ക്ഷേത്രം ജീവനക്കാരാണ് ഇത് കണ്ടെത്തിയത്. ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്ത് പുതുതായി നിർമ്മിച്ച ഭണ്ഡാരമാണ് പുലർച്ചെ...

മാ​ഹി: ഫ്ര​ഞ്ച് വാ​ഴ്ച​ക്കാ​ല​ത്ത് പ്ര​താ​പ​ത്തോ​ടെ ത​ല​യു​യ​ര്‍ത്തി നി​ന്ന മാ​ഹി സെ​മി​ത്തേ​രി റോ​ഡി​ലു​ള്ള ഏ​ക ഫ്ര​ഞ്ച് ഹൈ​സ്‌​കൂ​ൾ എ​ക്കോ​ല്‍ സം​ത്രാ​ല്‍ കൂ​ര്‍ കോം​പ്ല​മൊ​ന്തേ​ര്‍ ഇ​ന്ന് അ​ധി​കൃ​ത​രു​ടെ ക​ടു​ത്ത അ​വ​ഗ​ണ​ന​യി​ല്‍...

ബൈക്കും ഓട്ടോറിക്ഷയും ഉള്‍പ്പെടെയുള്ള വേഗംകുറഞ്ഞ വാഹനങ്ങള്‍ക്ക് ബെംഗളൂരു-മൈസൂരു അതിവേഗപാതയില്‍ നിയന്ത്രണം. ഇത്തരം വാഹനങ്ങള്‍ ഓഗസ്റ്റ് ഒന്നുമുതല്‍ സര്‍വീസ്‌ റോഡിലൂടെ മാത്രമേ സഞ്ചരിക്കാവൂ. പത്തുവരിപ്പാതയില്‍ അതിവേഗത്തില്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!