Month: July 2023

കോഴിക്കോട് :അപകടഭീഷണി ഉയര്‍ത്തുന്ന കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കോഴിക്കോട് നഗരസഭാ സെക്രട്ടറിക്കാണ് കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് നിര്‍ദ്ദേശം...

കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓണത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന മേള ഓഗസ്റ്റ് 2 മുതൽ 27 വരെ നടക്കും. മേളയിൽ ഖാദി വസ്ത്രങ്ങൾക്ക്...

തിരുവനന്തപുരം: കെ .എസ് .ഇ. ബിയുടെ പേരിലും തട്ടിപ്പ്. ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്നതടക്കമുള്ള മെസേജുകൾ തട്ടിപ്പാണെന്നും ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും...

ഇരിട്ടി: ഓടിക്കൊണ്ടിരുന്ന ബസ്സിനു മുന്നിൽ മരം വീണു. ബസ് യാത്രക്കാർ അപകടത്തിൽ നിന്ന് ഒഴിവായത് തലനാഴിരക്ക്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. ഇരിട്ടിയിൽ നിന്നും കരിയാൽ വഴി...

വടകര : തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അഴിയൂര്‍ ആവിക്കര റോഡില്‍ പുതിയപറമ്പത്ത് അനില്‍ ബാബു(44) ആണ് മരിച്ചത്.  വടകര...

തിരുവനന്തപുരം: ഈ വർഷം പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ട്രാൻസ്ഫർ അലോട്ട്മെന്റിന് ജൂലൈ 29ന് ഉച്ചയ്ക്ക് 2മണി മുതൽ അപേക്ഷിക്കാം. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷമുള്ള...

തിരുവനന്തപുരം : സംസ്ഥാനത്ത് 14 കാരവൻ പാർക്ക്‌ തുടങ്ങുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കെ.ടി.ഡി.സി.യുമായി ചേർന്ന് ബോൾഗാട്ടി, പൊൻമുടി എന്നിവിടങ്ങളിലാണ്‌ ആദ്യഘട്ടം....

മട്ടന്നൂർ: പതിനാറുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 45 വർഷം തടവും 1.25 ലക്ഷം രൂപ പിഴയടക്കാനും മട്ടന്നൂർ പോക്സോ അതിവേഗ കോടതി ശിക്ഷിച്ചു....

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ക്വാറി പ്രവർത്തന നിരോധനം നീക്കി. നിലവിൽ ജില്ലയിൽ മഴ കുറഞ്ഞിട്ടുള്ളതിനാലും കാലാവസ്ഥ മുന്നറിയിപ്പുകളൊന്നും നിലവില്ലാത്തതിനാലും ജില്ലയിലെ ക്വാറി പ്രവർത്തങ്ങൾക്കും മൈനിംഗ് പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള...

കൊട്ടിയൂർ : പാൽചുരത്ത് ചരക്ക് ലോറി നിയന്ത്രം വിട്ട് മരത്തിലിടിച്ച് അപകടം. ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്തു. വാഴാഴ്ച്ച...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!