Month: July 2023

തിരുവനന്തപുരം; ജനന സർട്ടിഫിക്കറ്റിലെ പേര് ഇനി മുതിർന്ന ശേഷവും മാറ്റാം. സ്കൂൾ അഡ്മിഷൻ രജിസ്റ്ററിലും എസ്. എസ്. എൽ. സി ബുക്കിലും ഗസറ്റ് വിജ്ഞാപനം വഴി മാറ്റിയ...

കെ. സുധാകരന്റെ ആസ്ഥിയും വരുമാനവും കണ്ടെത്താന്‍ വിജിലന്‍സ്. ലോക് സഭാ സെക്രട്ടറി ജനറലിന് കത്ത് നല്‍കി കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്. പി. എം. പി...

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ ഇ.ഡി. അന്വേഷണം. പുനർജനി പദ്ധതിയിൽ വിജിലൻസ് എടുത്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് വി.ഡി. സതീശനെതിരേ ഇ.ഡി. അന്വേഷണം ആരംഭിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...

കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരേ യു.ജി.സി. സുപ്രീംകോടതിയെ സമീപിച്ചേക്കും. ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍...

മക്ക: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് ശനിയാഴ്‌ച സമാപനമാകുന്നു. മൂന്ന് ജംറകളിലും കല്ലേറ് പൂർത്തിയാക്കി മസ്ജിദുൽ ഹറമിൽ കഅബയെ ചുറ്റി വിടപറയൽ തവാഫ് (തവാഫ് അൽ-വിദ) നിർവഹിക്കുന്നതോടെ...

കൊ​ല്ലം: ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​രോ​പി​ച്ച് ടോ​ള്‍ പ്ലാ​സ ജീ​വ​ന​ക്കാ​ര​നെ വി​വ​സ്ത്ര​നാ​ക്കി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ കേ​സ്.കു​രീ​പ്പു​ഴ ടോ​ള്‍ പ്ലാ​സാ ജീ​വ​ന​ക്കാ​ര​നാ​യ ഫെ​ലി​ക്‌​സ് ഫ്രാ​ന്‍​സി​സി​ന്‍റെ(24) പ​രാ​തി​യി​ലാ​ണ് കേ​സ്. ക​ഴി​ഞ്ഞ 26ന്...

കണ്ണൂർ : ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ജില്ലയിലെ ടൂറിസം സംരംഭകരുടെ വിവര ശേഖരണം നടത്തുന്നു. ജില്ലയിലെ ഹോംസ്റ്റേ, ഹോട്ടല്‍, റിസോര്‍ട്ട്, ഹൗസ്ബോട്ട്, ട്രാവല്‍ ഏജന്‍സി, ടൂര്‍...

നെ​യ്റോ​ബി: കെ​നി​യ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ 48 പേ​ർ മ​രി​ച്ചു. പ​ടി​ഞ്ഞാ​റ​ൻ കെ​നി​യ​യി​ൽ തി​ര​ക്കേ​റി​യ ജം​ഗ്ഷ​നി​ൽ നി​യ​ന്ത്ര​ണം വി​ട്ട ട്ര​ക്ക് വാ​ഹ​ന​ങ്ങ​ളി​ലേ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ ഇ​ട​യി​ലേ​ക്കും ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ...

ഇരിട്ടി: ആറളം ഫാം തൊഴിലാളികളുടെ ശന്പള വിഷയമുള്‍പ്പെടെയുള്ളവ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടും തൊഴിലാളികള്‍ക്ക് ഇനിയും ശന്പളം ലഭിച്ചില്ല. എട്ടുമാസത്തോളമുള്ള ശന്പളമാണ് ഇവര്‍ക്ക് കുടിശികയായുള്ളത്. ശന്പളം...

ജ്യേഷ്ഠനായ തന്റെ വിവാഹം നടത്താതെ അനുജന്റെ വിവാഹം നടത്തിക്കൊടുത്തതിന് അമ്മയെയും അമ്മൂമ്മയെയും ആക്രമിച്ച യുവാവ് പിടിയിൽ. മണമ്പൂർ വളവൂർക്കോണം കാട്ടിൽ വീട്ടിൽ ഗോമതിയും മകൾ ബേബിയുമാണ് അക്രമത്തിന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!